വളരെ സത്യമുള്ള ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം എന്ന് പറയുന്നത്.. ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് തൊടുകുറിശാസ്ത്രവുമായി ബന്ധപ്പെടുത്തിയുള്ള ചില ഫലങ്ങളെ കുറിച്ചാണ് പറയാൻ ഉദ്ദേശിക്കുന്നത്.. വളരെ സത്യമുള്ള അത്ഭുതങ്ങൾ നിറഞ്ഞ ഫലങ്ങൾ.. ഇതിനുമുമ്പും ഈ ഒരു തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെട്ട് ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട്.. ഈയൊരു വീഡിയോ കണ്ട് ഒരുപാട്.
ആളുകൾ എന്നെ വിളിച്ച് പോസിറ്റീവ് ആയിട്ടുള്ള അഭിപ്രായങ്ങൾ പറഞ്ഞിരുന്നു.. പലരുടെയും ജീവിതത്തിൽ ആ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമായി വന്നു എന്നൊക്കെ പറഞ്ഞിരുന്നു.. ഈ പറഞ്ഞ കാര്യങ്ങളെല്ലാം അവരുടെ ജീവിതത്തിൽ നടന്നതുകൊണ്ട് തന്നെ ഒരുപാട് ആളുകൾ റിക്വസ്റ്റ് ചെയ്യുകയുണ്ടായി ഈ ഒരു തൊടുകുറിശാസ്ത്രം വീണ്ടും ചെയ്യണമെന്നുള്ളത്.. അതുകൊണ്ടുതന്നെയാണ് ഇന്ന് മറ്റൊരു അദ്ധ്യായം കൂടി നിങ്ങൾക്ക്.
മുന്നിൽ ചെയ്യാൻ വന്നത്.. വളരെ സത്യമുള്ള ഫലങ്ങൾ ആയിരിക്കും നിങ്ങൾ ഇവിടെ കേൾക്കാൻ പോകുന്നത്.. ഇന്നത്തെ വീഡിയോയിലൂടെ ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.. നമുക്ക് എല്ലാവർക്കും അറിയാം ലോകജന പാലകനാണ് സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്.. ഒരിക്കലും ഭക്തരെ നിരാശപ്പെടുത്താത്ത ഭക്തർ വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ്.
ശ്രീകൃഷ്ണ ഭഗവാൻ എന്നുപറയുന്നത്.. നിങ്ങളുടെ കൈകളിൽ ഭഗവാന് മുൻപിൽ പോകുമ്പോൾ ഒന്നും സമർപ്പിക്കാൻ ഇല്ലെങ്കിൽ പോലും സ്വന്തം മനസ്സിൽ തട്ടി അല്ലെങ്കിൽ മനസ്സ് ഉരുകി ഒന്ന് ഭഗവാനെ എൻറെ കൃഷ്ണ എന്ന് വിളിച്ചാൽ നമ്മുടെ അടുത്തേക്ക് ഓടിയെത്തുന്ന ഏത് രൂപത്തിലും വന്ന് നമ്മളെ സഹായിക്കുന്ന നമ്മളെ രക്ഷിക്കുന്ന ദേവനാണ് സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….