ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെയും ഒരുപോലെ ബാധിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് മുടികൊഴിച്ചിൽ എന്നു പറയുന്നത്.. ഇത് പ്രായ വ്യത്യാസം ഇല്ലാതെ സ്ത്രീകളെ ആണെങ്കിലും കുട്ടികളെ ആണെങ്കിലും പുരുഷന്മാരെയാണെങ്കിലും എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നമായി മാറുകയാണ്..
ഈയൊരു പ്രശ്നത്തെ നമുക്ക് സൗന്ദര്യ പ്രശ്നമായി തന്നെ പറയാവുന്നതാണ്.. മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്.. അതായത് നമ്മുടെ ജീവിതശൈലികൾ തെറ്റാണെങ്കിൽ അതിലൂടെ ഈ ഒരു പ്രശ്നം വരാം അതുപോലെതന്നെ ഭക്ഷണരീതികളും നല്ല രീതിയിൽ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട് മുടികൊഴിച്ചിൽ വരാം. അതുപോലെ ശരീരത്തിൽ എന്തെങ്കിലും വൈറ്റമിൻസ് ന്യൂട്രിയൻസ് ഡെഫിഷ്യൻസി ഉണ്ടെങ്കിൽ.
ഇത്തരത്തിൽ മുടികൊഴിച്ചിൽ വരാം. അതുപോലെതന്നെ പല രോഗങ്ങളുടെ ഭാഗമായിട്ട് മുടികൊഴിച്ചിൽ വരാറുണ്ട്.. അതുപോലെ നാച്ചുറൽ ആയിട്ടുള്ള അതായത് വെള്ളത്തിൻറെ ചില പ്രശ്നങ്ങൾ കാരണം മുടികൊഴിച്ചിൽ വരാറുണ്ട് അതുപോലെ താരൻ മറ്റ് ഇൻഫെക്ഷൻസു കാരനും മുടികൊഴിച്ചിൽ വരാറുണ്ട്..
ദിവസവും ഒരു നൂറിൽ താഴെ മുടികൾ കൊഴിയുന്നത് തികച്ചും നോർമൽ ആയ ഒരു കാര്യമാണ്.. എന്നാൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതെപ്പോഴാണ് എന്ന് ചോദിച്ചാൽ 100 മുടിയിൽ കൂടുതൽ ദിവസേന കൊഴിഞ്ഞു പോവുകയാണെങ്കിൽ ഉടനടി ഡോക്ടറെ കണ്ട് ട്രീറ്റ്മെൻറ് എടുക്കേണ്ടത് അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/MLZ8gCYf1ic