ഗ്രഹനിലയിൽ ഏഴാം ഭാവത്തിൽ ഒരു ഗ്രഹം ഉളവായാൽ മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടി ഇല്ല എങ്കിൽ ഒരു ഭാര്യയും രണ്ട് ഗ്രഹങ്ങൾ ഉള്ളവ യാണെങ്കിൽ രണ്ട് ഭാര്യയും മൂന്നു ഗ്രഹങ്ങൾ ഉണ്ടെങ്കിൽ മൂന്ന് വിവാഹം കഴിക്കും എന്നാണ് ജ്യോതിഷ പ്രകാരം പറയുന്നത്.. എന്നാൽ നിങ്ങൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ഇവ ഒന്നും പൂർണമായ ഫലം അല്ല.. മറിച്ച് സാമാന്യമായ ഫലങ്ങൾ മാത്രമാണ് അതായത് പൊതുഫലം മാത്രമാകുന്നു.. ഓരോ നക്ഷത്രക്കാരുടെയും.
ജാതക പ്രകാരം ഗ്രഹനിലകൾ പ്രകാരം ഓരോ വ്യത്യാസങ്ങൾ വന്നുചേരാവുന്നതാണ്.. ഈ യോഗം ഉള്ളതുകൊണ്ട് തന്നെ രണ്ടു വിവാഹങ്ങൾക്കുള്ള സാധ്യത മാത്രമാണ് സൂചിപ്പിക്കപ്പെടുന്നത് അതുപോലെ ഈ കൂട്ടർ എന്തുവന്നാലും രണ്ട് വിവാഹം കഴിക്കും അല്ലെങ്കിൽ മൂന്ന് വിവാഹങ്ങൾ കഴിക്കും എന്ന് ഇതുകൊണ്ട് അർത്ഥമാക്കുവാൻ ഒരിക്കലും സാധിക്കുന്നതല്ല.. അതിന് നിരവധി കാര്യങ്ങളുണ്ട്.. അതെല്ലാം നിങ്ങളുടെ.
ജീവിതത്തിൽ വന്നുചേർന്നാൽ ഇത്തരത്തിലുള്ള വിവാഹം സംഭവിക്കില്ല എന്നുള്ളതാണ് വാസ്തവം.. ആദ്യത്തേത് ഗ്രഹനിലയും ജാതകവും ആകുന്നു.. രണ്ടാമത്തേത് ചില വ്യക്തികൾക്ക് പ്രേമ ബന്ധങ്ങൾ ഉണ്ടാവും.. എന്നാൽ ആ ഒരു ബന്ധം വിവാഹത്തിലേക്ക് എത്തിച്ചേരാതെ ഇരിക്കുകയാണ് എങ്കിൽ ഈ രണ്ടു വിവാഹത്തിന്റെ യോഗം അവരിൽനിന്ന് ഒഴിവായി പോകും.. അത്തരത്തിൽ ചില കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നതിന്.
ഈ യോഗങ്ങൾ പൂർണമായും ഒഴിവായി പോകും എന്നുള്ളതാണ് വാസ്തവം.. എന്നാൽ ഈ യോഗം ആർക്കെങ്കിലും ജാതകപ്രകാരം ഉണ്ടെങ്കിൽ ഈ വീഡിയോയിൽ പരാമർശിക്കുന്ന പരിഹാരമാർഗങ്ങൾ നിങ്ങൾ ചെയ്യേണ്ടതാണ്.. ഈ പറയുന്ന പരിഹാരം മാർഗങ്ങൾ ചെയ്യുകയാണ് എങ്കിൽ ഇത്തരത്തിലുള്ള ദോഷങ്ങൾ ഒരിക്കലും നിങ്ങളെ ബാധിക്കുകയില്ല.. അതിനെക്കുറിച്ച് നമുക്ക് വളരെ വിശദമായിത്തന്നെ ഈ വീഡിയോയിലൂടെ പരാമർശിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….