ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ സമൂഹത്തിലെ ഒരു നൂറിലെ 50% ആളുകൾക്കും കൈകളിൽ തരിപ്പ് അതുപോലെ മരവിപ്പ് വേദന തുടങ്ങിയവയൊക്കെ അനുഭവപ്പെടുന്നുണ്ട്.. ഞരമ്പുകളുടെ അസുഖങ്ങളിൽ ഏറ്റവും സാധാരണയായിട്ട് കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ് ഈ കാർപ്പൽ ടണൽ സിൻഡ്രം എന്ന് പറയുന്നത്.. ഈ പറയുന്ന അസുഖമുള്ള ധാരാളം ആളുകൾ.
ഇന്ന് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. ഈ ഒരു ബുദ്ധിമുട്ട് ഉള്ളത് കാരണം തന്നെ അവർക്ക് നിത്യേനയുള്ള കാര്യങ്ങൾ പോലും അവരുടെ ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥ വരാറുണ്ട്.. ഇനി നമുക്ക് ഈ ഒരു അസുഖത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.. അതായത് നമ്മുടെ കൈകളിലെ വിരലുകൾക്കെല്ലാം ഉണ്ടാകുന്ന തരിപ്പാണ് പ്രധാനമായിട്ടും ഉള്ള ലക്ഷണം.. കൂടുതലും ചിലപ്പോൾ ഒരു.
വിരലിൽ മാത്രമായിരിക്കും തരിപ് അനുഭവപ്പെടുന്നത് അതല്ലെങ്കിൽ എല്ലാ വിരലുകളിലും ഇത്തരത്തിൽ തരിപ്പ് അനുഭവപ്പെടാറുണ്ട്.. പ്രധാനമായിട്ടും വീട്ടമ്മമാർക്ക് ആണെങ്കിൽ അടുക്കളയിൽ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ അതുപോലെതന്നെ ചിലർക്ക് കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ അതുപോലെതന്നെ സൈക്കിൾ ഒക്കെ ചവിട്ടുമ്പോൾ അതല്ലെങ്കിലും മൊബൈൽ ഫോൺ യൂസ് ചെയ്യുമ്പോൾ പോലും ഇത്തരത്തിൽ.
ഒരു വേദനയും തരിപ്പും ഒക്കെ അനുഭവപ്പെടാറുണ്ട്.. അതായത് കൈകൾ കൊണ്ട് ഇത്തരത്തിലുള്ള എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ വല്ലാത്ത തരിപ്പ് അതുപോലെതന്നെ വേദന അനുഭവപ്പെടാറുണ്ട് അതായത് ചിലപ്പോൾ കൈകളുടെ വിരലിന്റെ തുമ്പത്ത് തുടങ്ങി അത് ഷോൾഡറിന്റെ ഭാഗം വരെ വന്ന് വേദനിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/mTNyC14ngH4