ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഹാലിട്ടോസിസ് എന്നുള്ള വിഷയത്തെക്കുറിച്ച് മനസ്സിലാക്കാം.. ഈ ഹാലിടോസിസ് എന്ന് പറയുന്നത് വായനാറ്റം ആണ് ഉദ്ദേശിക്കുന്നത്.. വായിലൂടെ വല്ലാത്ത ദുർഗന്ധം വരുക എന്നുള്ളത്.. ഈയൊരു പ്രശ്നം ഇന്ന് ഭൂരിഭാഗം ആളുകളെയും ബാധിച്ചിരിക്കുന്ന അല്ലെങ്കിൽ ബാധിക്കുന്ന ഒരു പ്രശ്നം തന്നെയാണ്. ഈ ഒരു പ്രശ്നം കാരണം.
നമുക്ക് നമ്മുടെ കോൺഫിഡൻസ് തന്നെ പലപ്പോഴും നഷ്ടപ്പെട്ട് പോകാറുണ്ട്. അതായത് പലപ്പോഴും പല ഫംഗ്ഷനുകളും നമ്മൾ ഇതുമൂലം ഒഴിവാക്കും അതുപോലെ കൂട്ടുകാരുടെ കൂടെ എൻജോയ് ചെയ്യുന്നതും ഒഴിവാക്കും. ഒരാളുടെ അടുത്തുനിന്ന് നമുക്ക് സംസാരിക്കാൻ കഴിയില്ല അതുപോലെ തന്നെ ഒരാള് നമ്മുടെ അടുത്തേക്ക് കൂട്ടുകൂടാൻ വരുമ്പോൾ തന്നെ നമുക്ക് തന്നെ പേടിയായിട്ട് നമ്മൾ അവരിൽ നിന്ന് ഒഴിഞ്ഞുമാറാറുണ്ട് .
ചുരുക്കിപ്പറഞ്ഞാൽ അത് ഒരു ഡിപ്രഷനിലേക്ക് പോകുന്ന ഒരു രോഗമായിട്ട് ഇത് മാറുന്നു.. ഈ ഒരു പ്രശ്നങ്ങൾ കാരണം ഒട്ടുമിക്ക ആളുകളും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഒക്കെ ബ്രഷ് ചെയ്യുന്ന ആളുകളുണ്ട്.. അതുപോലെതന്നെ ചില ആളുകൾ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടി കൂടുതൽ സമയങ്ങളും ബബിൾഗം വായിലിട്ട് കഴിക്കുന്നവരുണ്ട്.. ഇത്രയൊക്കെ ചെയ്തിട്ടും ഈ ഒരു പ്രശ്നം അവരെ വല്ലാതെ ബാധിക്കുന്നു.
അതുപോലെതന്നെ അടുത്തേക്ക് പോകുന്നു പല്ലുകൾ ഒക്കെ നല്ലപോലെ ക്ലീൻ ചെയ്യുന്നു.. പല്ലുകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതെല്ലാം തന്നെ അടയ്ക്കുന്നു റൂട്ട് കനാൽ പോലുള്ള ട്രീറ്റ്മെൻറ് എടുക്കുന്നു.. ചില ആളുകൾ ക്ലിനിക്കിലേക്ക് ഒന്നും പറയാറുണ്ട് ഡോക്ടറെ എന്തിനു പറയുന്നു എൻറെ മൂക്കിലൂടെ ശ്വാസം പുറത്തേക്ക് വിടുന്നത് പോലും വല്ലാത്ത ഒരു ദുർഗന്ധം അതിൽ നിന്ന് വരുന്നു എന്നുള്ളതൊക്കെ ആളുകൾ പറയാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/d2khK6eZIcY