മുടി എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.. നീളമുള്ള മുടിയും അതേപോലെതന്നെ ആരോഗ്യമുള്ള മുടിയും കൂടുതൽ ഉണ്ടാകണമെന്ന് എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന കാര്യമാണ്. മുടിയുടെ സൗന്ദര്യം പലരും ശ്രദ്ധിക്കുന്നു എന്നുള്ളത് വാസ്തവം തന്നെയാണ്.. ആരോഗ്യമുള്ള മുടി ഏവർക്കും ഒരു അലങ്കാരം തന്നെ ആകുന്നു.. മുടി നമ്മുടെ സൗന്ദര്യത്തിന്റെ ഭാഗം തന്നെയാണ്. മുടിയിൽ അതിനാൽ നമ്മളുമായി.
ബന്ധപ്പെട്ട ദോഷങ്ങളും ഐശ്വര്യങ്ങളും എല്ലാം കാണപ്പെടുന്നു.. പെട്ടെന്ന് കാണപ്പെടുന്നു എന്നുള്ളതാണ് അവസ്ഥ.. ജീവിതത്തിൽ നല്ല കാലത്തെയും മോശംകാലത്തെയും നമ്മുടെ മുടിയിൽ നിന്നുതന്നെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.. ലക്ഷണ ശാസ്ത്രപ്രകാരമാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.. സൗന്ദര്യ ശാസ്ത്രപ്രകാരം മുടിയുമായി ബന്ധപ്പെട്ട അനേകം കാര്യങ്ങൾ നമുക്ക് പറയാൻ സാധിക്കുന്നതാണ്.. ഇടതൂർന്ന നല്ല.
കട്ടിയുള്ള കറുത്ത മുടി ഭാഗ്യമാണ് എന്നാണ് പൊതുവേ പറയാറുള്ളത്.. എന്നാൽ ഇന്നത്തെ ജീവിത സാഹചര്യങ്ങൾ കൊണ്ട് പ്രധാനമായും മുടിയിൽ അകാലനര വരുന്നു.. ഈ അകാല നരയുമായി ബന്ധപ്പെട്ട നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.. ഒരു വ്യക്തിയുടെ ജീവിതത്തിൽ ചെറുതായുള്ള അകാലനരകൾ എന്നു പറയുന്നത് .
അതായത് ഒരു വ്യക്തിക്ക് പെട്ടെന്ന് തന്നെ മുടികൾ നരയ്ക്കുകയാണ് എങ്കിൽ അത് നിങ്ങളുടെ ചെറുപ്രായത്തിൽ ഒന്നിൽ കൂടുതൽ അല്ലെങ്കിൽ ഒരുപാട് നരകൾ നിങ്ങളുടെ മുടിയെ ബാധിക്കുകയാണെങ്കിൽ ഫലം ഇപ്രകാരം ആകുന്നു . ശനിദേവന്റെ അനുഗ്രഹം കൊണ്ടാണ് ഒരു വ്യക്തിക്ക് ധാരാളം മുടികൾ ഉണ്ടാവുന്നത്.. കറുത്ത നല്ല കട്ടിയുള്ള നീളമുള്ള മുടികൾ ഇവർക്ക് ശനിദേവന്റെ അനുഗ്രഹം ഉള്ളതുകൊണ്ടുതന്നെ ഇവർക്ക് വന്നുചേരുന്നതാണ് എന്നാൽ ശനി കോപം ഇവർക്ക് ബാധിച്ചാൽ ആ ഒരു വ്യക്തിക്ക് പെട്ടെന്ന് തന്നെ മുടികൊഴിച്ചിൽ അതുപോലെ മുടിയുമായി ബന്ധപ്പെട്ട സൗന്ദര്യങ്ങൾ എല്ലാം നശിക്കുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….