November 30, 2023

തൈറോയ്ഡ് രോഗികൾ അറിയാതെ പോലും ഇത്തരം തെറ്റുകൾ ചെയ്താൽ നിങ്ങളുടെ രോഗം ഒരിക്കലും മാറില്ല… വിശദമായ അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും നമ്മളിൽ ഒരുപാട് പേര് തൈറോയ്ഡിന് മെഡിസിൻ കഴിക്കുന്നവർ ആയിരിക്കും.. പക്ഷേ തൈറോയ്ഡിന് മരുന്നുകൾ കഴിച്ചാലും അവർ തന്നെ അവകാശപ്പെടുകയാണ് എനിക്ക് ഇതുമൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകൾ ഒന്നും മാറുന്നില്ല.. എല്ലാ ബുദ്ധിമുട്ടുകളും ഇതിൻറെ കൂടെ തന്നെയുണ്ട് പക്ഷേ എങ്കിലും ഇത്തിരി മെച്ചപ്പെട്ടു എന്ന് മാത്രമാണ് പറയുന്നത്..

   

അപ്പോൾ പൊതുവേ എത്രവരെ പരിശോധിക്കുമ്പോൾ ഞാൻ ചോദിക്കാനുള്ള ഒരു കാര്യം മരുന്നുകൾ കഴിക്കാൻ തുടങ്ങിയിട്ട് എത്രകാലമായി.. അപ്പോൾ അവർ പറയുന്നത് അഞ്ചുവർഷത്തോളമായി മരുന്നുകൾ കഴിക്കുന്നു എങ്കിലും അതിൻറെ എല്ലാവിധ ബുദ്ധിമുട്ടുകളും ഇപ്പോഴും തുടർന്ന് പോകുന്നുണ്ട്.. അപ്പോൾ അവരോട് ചോദിച്ചു വന്നപ്പോഴാണ് ഒരു കാര്യം മനസ്സിലായത് ഈ മരുന്നുകൾ കഴിക്കുമ്പോൾ അത് നമ്മുടെ ശരീരത്തിൽ ഏൽക്കണം.

എന്നുണ്ടെങ്കിൽ അത് കഴിക്കുന്ന രീതികളിലും നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതായി ഉണ്ട്.. അതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് മരുന്നുകൾ എടുക്കുന്ന സമയത്ത് മിനിമം ഒരു രണ്ടു മണിക്കൂർ അതായത് ഭക്ഷണം കഴിക്കുന്നതിന് രണ്ടു മണിക്കൂർ മുൻപേങ്കിലും മരുന്നുകൾ കഴിക്കുക എന്നുള്ളതാണ്.. ചില ആളുകൾ രാവിലെ എഴുന്നേറ്റാൽ ഉടനെ മരുന്നുകൾ കഴിക്കുന്ന ആളുകളുണ്ട്.. ഈ മരുന്നുകൾ കഴിച്ച് അരമണിക്കൂർ.

കഴിഞ്ഞിട്ട് നമ്മൾ ഭക്ഷണം ഒന്നും കഴിക്കില്ല പക്ഷേ പാലൊഴിച്ച ചായയൊക്കെ മധുരം ഇട്ടു കുടിക്കുന്ന എന്ന് പറഞ്ഞാൽ ഈ കഴിക്കുന്ന മരുന്നിന് നിങ്ങൾക്ക് ശരിയായ എഫ്ഫക്റ്റ് ലഭിക്കില്ല.. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ മരുന്നുകൾ കഴിച്ചു കഴിയുമ്പോൾ അഞ്ചു മണിക്കൂറിനു ശേഷം മാത്രമേ കാൽസ്യം ഗുളികകൾ മറ്റും കഴിക്കുന്നുണ്ടെങ്കിൽ അത് കഴിക്കാൻ പാടുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/H6o_g8dRvl0

Leave a Reply

Your email address will not be published. Required fields are marked *