ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ് ഗർഭാവസ്ഥ എന്നു പറയുന്നത്.. അതായത് നമ്മളോടൊപ്പം നമ്മുടെ കൂടെ ഒരു കുഞ്ഞു ജീവൻ കൂടി വളരുന്ന ഒരു അവസ്ഥ. അപ്പോൾ നമുക്ക് ധാരാളം മാനസികമായും ശാരീരികമായും ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്ന ഒരു സമയം കൂടിയാണ്.. ഈയൊരു സമയത്ത് നമ്മൾ കുറച്ചുകൂടി.
ഹെൽത്തി ആയിരിക്കണം.. നല്ല നല്ല ഭക്ഷണങ്ങൾ കഴിക്കണം അതുപോലെ വേണ്ടത്ര ശ്രദ്ധയും പരിചരണവും എല്ലാം നൽകണം.. പൊതുവേ നല്ല ആരോഗ്യമായിരിക്കാൻ എല്ലാവരും പറയാറുണ്ട്.. അപ്പോൾ ഇന്ന് പറയാൻ പോകുന്നത് ഗർഭിണി ആയിരിക്കുമ്പോൾ സ്ത്രീകൾ എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് അതുപോലെ എന്തെല്ലാം ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കാൻ പാടില്ല തുടങ്ങിയ ഒരു വിഷയത്തെക്കുറിച്ചാണ്.. ഏറ്റവും പ്രധാനമായിട്ട്.
പറയാനുള്ളത് മെർക്കുറി അടങ്ങിയ യാതൊരുവിധ ഭക്ഷണങ്ങളും ഒരിക്കലും ഗർഭിണിയായ സ്ത്രീകൾ കഴിക്കരുത്.. ഇത് ഒരു വിഷമാണ്.. ഇനി ഈ മെർക്കുറി അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാമാണ് എന്ന് ചോദിക്കുകയാണെങ്കിൽ അതിൽ ആദ്യത്തെ മീനുകൾ തന്നെയാണ്.. മീനുകൾ എന്നു പറയുമ്പോൾ വലിയ മീനുകളെയാണ് ഇവിടെ ഉദ്ദേശിക്കുന്നത് അതായത് സ്രാവ് പോലെയുള്ളത്.. അപ്പോൾ ഗർഭിണികളായ സ്ത്രീകൾ ഇത്തരം.
മീനുകൾ കഴിക്കുന്നത് കൂടുതലും ഒഴിവാക്കാൻ ശ്രമിക്കുന്നത് വളരെ നല്ലതായിരിക്കും.. അതുപോലെതന്നെ ഗർഭിണിയായ സ്ത്രീകൾ പൊറോട്ട പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒരു പരിധി വരെ ഒഴിവാക്കാൻ ശ്രമിക്കുക.. അതുപോലെതന്നെ ഗർഭിണികളായ പല സ്ത്രീകൾക്കും മലബന്ധം ഒരു പ്രശ്നമായി കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…