ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അമിതവണ്ണം എപ്പോഴും അപകടം തന്നെയാണ്. പ്രത്യേകിച്ച് നമ്മുടെ വയറിൻറെ വലുപ്പം കൂടുന്നതനുസരിച്ച് ആരോഗ്യം കുറഞ്ഞു വരികയും ചെയ്യുന്നു.. അതുപോലെ എല്ലാ വയറുകളും ഇങ്ങനെ വീർത്തു വരുന്നത് കൊഴുപ്പ് അടഞ്ഞുകൂടുന്നതുകൊണ്ട് മാത്രമാണ് എന്ന് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല.. പലപ്പോഴും വളരെ വലിയ മാരകമായ.
പ്രശ്നങ്ങളുടെ ഒരു ലക്ഷണമായിട്ട് ഇത്തരത്തിൽ വയറിൻറെ വലിപ്പം കൂടാറുണ്ട്.. അപ്പോൾ ഇന്ന് നിങ്ങളുമായിട്ട് സംസാരിക്കാൻ പോകുന്നത് അമിതവണ്ണം കൊണ്ടല്ലാതെ വയറു വീർത്ത് വരുന്ന ഒരു കണ്ടീഷനെ കുറിച്ചാണ്.. അത് ലിവറിന്റെ സിറോസിസ് എന്നുള്ള ഒരു കണ്ടീഷനിലേക്ക് എത്തിക്കഴിഞ്ഞാൽ അതിന്റെ നെക്സ്റ്റ് ലെവൽ അതായത് ലിവർ സിറോസിസ് ശരീരം മുഴുവൻ ബാധിച്ചു കഴിഞ്ഞാൽ ശരീരത്തിൽ വളരെ പ്രധാനപ്പെട്ട.
ഒരു ലക്ഷണമായി കാണിക്കുന്ന ഒന്നിനെ കുറിച്ചാണ് സംസാരിക്കുന്നത്.. അതാണ് അസൈറ്റിസ് എന്ന് പറയുന്നത്.. അതായത് നമ്മുടെ വയറിൻറെ ക്യാവിറ്റ്ക്ക് അകത്ത് ഒരു പ്രോട്ടീൻ ആയിട്ടുള്ള ജലം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.. പലപ്പോഴും ലിവർ ഡിസീസസ് തുടങ്ങിവരുന്ന സമയത്ത് നമുക്ക് സ്കാനിങ് ഒക്കെ മനസ്സിലാവും.. സ്കാൻ ചെയ്യുമ്പോൾ പറയുന്നത് നിങ്ങൾക്ക് ഗ്രേഡ് വൺ ഫാറ്റി ലിവർ വന്നു എന്നുള്ളതാണ്.. പലപ്പോഴും ഈ ഒരു ഗ്രേഡ് വൺ.
ഫാറ്റി ലിവർ കാണുമ്പോൾ നിങ്ങളുടെ ഡോക്ടർ പോലും അതിനെ മൈൻഡ് ആക്കാറില്ല.. അതുപോലെ ആളുകളും അതിനെ ഒട്ടും ശ്രദ്ധിക്കാറില്ല.. പലപ്പോഴും ആളുകൾ ചിന്തിക്കുന്നത് ഫാറ്റി ലിവർ ഇല്ലാത്ത ആളുകൾ ആരുണ്ട് ഈ നാട്ടിൽ എന്നുള്ളതാണ്.. അതുകൊണ്ടുതന്നെ ഈ ഒരു ഗ്രേഡ് വൺ ഫാറ്റി ലിവർ ഉണ്ട് എന്ന് അറിയുമ്പോൾ അതിന് നിസ്സാരമായി തള്ളിക്കളയുകയാണ് എല്ലാവരും ചെയ്യുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….