ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് പ്രമേഹം എന്ന് പറയുന്നത്.. പ്രമേഹം നിയന്ത്രിക്കാനായി പല ആളുകളും പലതരത്തിലുള്ള ട്രീറ്റ്മെന്റുകൾ എടുക്കാറുണ്ട് അതുപോലെതന്നെ അവരുടെ ജീവിതശൈലിയിൽ ഒക്കെ പല മാറ്റങ്ങളും വരുത്താറുണ്ട്..
പലപ്പോഴും ആളുകൾ പറയാറുള്ള ഒരു കാര്യം ഞാൻ വീട്ടിൽ എപ്പോഴും എൻറെ ഷുഗർ ലെവൽ പരിശോധിച്ചു കൊണ്ടിരിക്കും അപ്പോഴൊക്കെ ഇത്തരത്തിൽ ജീവിതശൈലിലും അതുപോലെ മരുന്നു കഴിച്ചിട്ടും ഭക്ഷണരീതികളിലും ഒക്കെ ശ്രദ്ധിക്കുന്നത് കൊണ്ട് ഈ പറയുന്ന ഷുഗർ ലെവൽ കുറഞ്ഞിരിക്കും.
പക്ഷേ ഒരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ ഷുഗർ പറഞ്ഞാലും അതുമൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് വിട്ടു മാറുന്നില്ല എന്നുള്ളതാണ്.. എപ്പോഴും ഈയൊരു അസുഖത്തിന്റെ ഭാഗമായിട്ടുള്ള ബുദ്ധിമുട്ടുകൾ അലട്ടിക്കൊണ്ടിരിക്കും.. അതുകൊണ്ടുതന്നെ അവരുടെ ഷുഗർ ലെവൽ.
ശരീരത്തിൽ നോർമലാണ് എന്ന് പറയാനും കഴിയാത്ത ഒരു അവസ്ഥ ആയിരിക്കും.. അതുപോലെ ഇത്തരം ആളുകൾ ഈ ഷുഗർ ലെവൽ നോർമൽ ആക്കാനുള്ള മെറ്റ് ഫോർമിൻ ടാബ്ലറ്റുകളും ദിവസേന കഴിക്കുന്നുണ്ടാവും.. അതുപോലെ ദിവസവും ഇൻസുലിൻ എടുക്കുന്നുണ്ടാവും.. എന്നിട്ടും ഈ പറയുന്ന ഷുഗർ ലെവൽ കൊണ്ടുള്ള കോംപ്ലിക്കേഷൻസ് വിട്ടുമാറുന്നില്ല എന്നുള്ളതാണ് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/ckUvLnqyvBE