നമ്മുടെ ജീവിതത്തിൽ ഒരിക്കലും ആർക്കും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഘടികാരം എന്ന് പറയുന്നത്.. സമയത്തെ പ്രതിനിധാനം ചെയ്യുന്ന നേരത്തെ സൂചിപ്പിക്കുന്ന ഒരു വസ്തുവാണ് ക്ലോക്ക് എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ വളരെ ദൈവീകമായിട്ടാണ് ഘടികാരത്തെ അല്ലെങ്കിൽ ക്ലോക്കിനെ കണക്കാക്കുന്നത്.. വാസ്തുപ്രകാരം ഘടികാരത്തിന് കൃത്യമായ ഒരു സ്ഥാനം ഉണ്ട്.. എന്നാൽ പല വീടുകളിലും ശരിയായ രീതിയിൽ അല്ല ഈ പറയുന്ന ക്ലോക്കുകൾ.
സ്ഥാപിച്ചിരിക്കുന്നത്.. പലരും ദോഷം വരുത്തുന്ന രീതിയിലാണ് ഈ പറയുന്ന ഘടികാരങ്ങൾ സ്ഥാപിച്ചിരിക്കുന്നത്.. ഈയൊരു കാര്യം നിങ്ങൾക്ക് പറഞ്ഞു തരാൻ വേണ്ടിയാണ് ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്.. വാസ്തുപരമായിട്ട് എവിടെയാണ് ക്ലോക്ക് വെക്കേണ്ടത്.. എങ്ങനെ വെച്ചാൽ വീട്ടിൽ ഐശ്വര്യം ഉണ്ടാവുന്നത്. വീടിൻറെ ഏത് സ്ഥാനത്ത് വച്ചാണ് നമുക്ക് ദോഷമായി മാറുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്.
എല്ലാം നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. സമയം നേരം എല്ലാം അറിയാൻ വേണ്ടി നമ്മൾ ആശ്രയിക്കുന്നത് ക്ലോക്കുകളെയാണ്.. ഒരു ക്ലോക്ക് പോലും ഇല്ലാത്ത വീടുകൾ ഉണ്ടാവില്ല എന്നുള്ളതാണ്.. ക്ലോക്ക് എന്ന് പറയുമ്പോൾ വെറും സമയത്തെ സൂചിപ്പിക്കാൻ മാത്രമല്ല ദൈവീകമായ ഒരു വസ്തു കൂടിയാണ്.. നമ്മുടെ പൂജാമുറിയിൽ ഇരിക്കുന്ന ദൈവവിഗ്രഹം എങ്ങനെയാണ് സൂക്ഷിക്കുന്നത് ആ ഒരു ചിത്രം നമ്മൾ എത്രത്തോളം.
പവിത്രതയോടു കൂടിയാണ് സൂക്ഷിക്കുന്നത് അതേ പരിഗണന തന്നെ ക്ലോക്കിനും നൽകണം എന്നുള്ളതാണ് ആദ്യത്തെ കാര്യം.. കാരണം ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവനെ ഈശ്വരൻ നൽകുന്ന ഏറ്റവും വലിയ ധനം എന്ന് പറയുന്നത് ഭൂമിയിൽ ജീവിക്കാനുള്ള സമയം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….