ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത് വെരിക്കോസ് വെയിൻ എന്നുള്ള ഒരു കാര്യത്തെക്കുറിച്ച് ആണ്.. ഈ ഒരു പ്രശ്നമെന്ന് പറയുന്നത് ഒരുപാട് ആളുകളിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒന്നാണ്.. നമുക്ക് ഈ വീഡിയോയിലൂടെ ഈ ഒരു രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം അതായത് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ്.
ഈ ഒരു അസുഖം നമുക്ക് വരുന്നത് എന്നും അതുപോലെ നമ്മുടെ ഭക്ഷണകാര്യങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ കൂടുതൽ ശ്രദ്ധിച്ചാൽ ആണ് നമുക്ക് ഈ ഒരു പ്രശ്നം വരാതിരിക്കാനും അതുപോലെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ കോംപ്ലിക്കേഷൻസ് ഉണ്ടാകാതിരിക്കാനും കഴിയുക അതുപോലെ ഈ ഒരു രോഗത്തിന്.
ആയിട്ട് ഇന്ന് ബെറ്റർ ആയിട്ടുള്ള ട്രീറ്റ്മെൻറ് ഓപ്ഷൻസ് എന്ന് പറയുന്നത് എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. അതുപോലെതന്നെ നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് നമ്മുടെ ശരീരത്തിൻറെ എല്ലാ ഭാഗങ്ങളിലേക്കും രക്തം അതായത് ശുദ്ധ രക്തം പോകുന്നത് നമ്മുടെ ഹൃദയത്തിൽ നിന്നാണ്.. ഈ രക്തം ശരീരത്തിന്റെ പല ഭാഗങ്ങളിൽ.
എത്തുന്നത് ധമനികൾ വഴിയാണ്.. അതുപോലെതന്നെ നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും എത്തുന്ന അശുദ്ധ രക്തങ്ങൾ നമ്മുടെ ഹൃദയത്തിൽ വച്ചാണ് ശുദ്ധീകരിക്കപ്പെടുന്നത്.. അപ്പോൾ ഇത്തരത്തിൽ നമ്മുടെ കാലുകളുടെ ഭാഗത്തുള്ള രക്തക്കുഴലുകളിൽ അശുദ്ധ രക്തം ബ്ലോക്ക് ആയി നിൽക്കുമ്പോഴാണ് നമുക്ക് ഈ പറയുന്ന ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്.. പിന്നീട് കാലിൻറെ ആ ഭാഗങ്ങളിൽ കറുപ്പ് നിറമായി മാറുകയും ചെയ്യുന്നു.. മാത്രമല്ല ഇടയ്ക്ക് വ്രണങ്ങളും രൂപപ്പെടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/btk0hyFTSV4