ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് .. അതായത് ആർത്തവ സമയത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന വേദനകളെ കുറിച്ചാണ് സംസാരിക്കുന്നത്.. അപ്പോൾ അത്തരം സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു ചെറിയ വീഡിയോ ആണ് ഇത്.. മെൻസസ് സമയത്ത് അറിയാം.
ഏകദേശം നല്ലൊരു ശതമാനം സ്ത്രീകളും അതായത് 30 മുതൽ ഒരു 40% വരെ സ്ത്രീകളിൽ ഇതിന്റേതായ ബുദ്ധിമുട്ടുകളും വേദനയും ഒക്കെ ഉണ്ടാകാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്ന വേദനകൾ എല്ലാം നോർമൽ ആണോ.. അവരുടെ മുത്തശ്ശിമാരൊക്കെ പറഞ്ഞു കൊടുക്കാറുണ്ട്.
ഈ ഒരു വേദന സാധാരണമാണ് അതുകൊണ്ടുതന്നെ ഇതൊക്കെ പെൺകുട്ടികളായാൽ സഹിക്കണം എന്നുള്ളത്.. ഒരു ദിവസം ഉണ്ടാകുന്ന ചില വേദനകൾ ഒക്കെ നമുക്ക് സഹിക്കാം എന്ന് പറയാം.. അതിൽ കൂടുതൽ ഉണ്ടാകുന്ന വേദന നോർമൽ അല്ല എന്ന് ആദ്യം മനസ്സിലാക്കുകയും തുടർന്ന് അതിൻറെ കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കി അതിനുവേണ്ടി ചികിത്സകൾ സ്വീകരിക്കുകയാണ് ആദ്യം വേണ്ടത്.. നമ്മൾ ഇത് എല്ലാവർക്കും.
ഉണ്ടാകുന്നതാണ് എന്ന് കരുതി സഹിക്കേണ്ട ആവശ്യമില്ല.. ഒരുപാട് ആളുകളെ ക്ലിനിക്കിലേക്ക് വന്ന് പറയാറുള്ള കാര്യമാണ് അതായത് അഞ്ചു മുതൽ 10 ദിവസം വരെയൊക്കെ വേദനകൾ സഹിച്ചു പിടിച്ച് കഴിയുന്നവർ.. അപ്പോൾ അവരുടെ ജീവിതത്തിലെ അതായത് എല്ലാ മാസവും ഇങ്ങനെ 10 ദിവസം.
ഇത്തരത്തിൽ പോകുമ്പോൾ അതായത് വേദന സഹിച്ച ജീവിക്കുക ഇത് അവരുടെ സന്തോഷകരമായ ഒരു ജീവിതത്തിൻറെ നല്ല ഭാഗങ്ങളെയാണ് ബാധിക്കുന്നത്.. അപ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ്.. പല കാരണങ്ങൾ ഉണ്ടാവാം ചിലപ്പോൾ ഇൻഫെക്ഷൻ കൊണ്ടാവാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….