November 30, 2023

രാത്രിയിൽ ഉറക്കത്തിനിടയിൽ ഉണ്ടാകുന്ന ശ്വാസ തടസ്സങ്ങളുടെ കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും അറിയാം….

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. രാത്രി ഉറങ്ങിയതിനുശേഷം ചിലപ്പോൾ ശ്വാസതടസ്സം അനുഭവപ്പെട്ട് ഞെട്ടി ഉണരുന്നതായി ചില രോഗികൾ പറയാറുണ്ട്.. എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.. ഇതിനുപിന്നിലുള്ള കാരണങ്ങളും അതുപോലെ പരിഹാരമാർഗങ്ങളും എന്തെല്ലാമാണ്..

   

അപ്പോൾ ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ അത്തരം കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം. അതായത് രാത്രി ഉറങ്ങി കഴിഞ്ഞതിനുശേഷം ശ്വാസതടസം അനുഭവപ്പെടുകയും തുടർന്ന് ഉറക്കം ലഭിക്കാതെ ഞെട്ടി ഉണരുകയും ചെയ്യുന്ന ഓരോ അവസ്ഥകൾ ഉണ്ടാവും.. ഈ ഒരു ബുദ്ധിമുട്ടും മൂലം.

ആളുകൾക്ക് ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കേണ്ടിവരും.. ഇത്തരം രോഗികൾക്ക് പലപ്പോഴും ഉറങ്ങാൻ തന്നെ വളരെയധികം ഭയം തോന്നാറുണ്ട്.. അപ്പോൾ അത്തരം സാഹചര്യങ്ങളിൽ എന്തെല്ലാം പരിഹാരമാണ് ഇതിനുള്ളത് അല്ലെങ്കിൽ ഇത് മൂലം എന്തെല്ലാം കോംപ്ലിക്കേഷൻസ് ആണ് പിന്നീട് ഉണ്ടാവുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ചില രോഗികൾ രാത്രി ഉറങ്ങുന്നത് നല്ല കൂർക്കം വലിച്ചിട്ട് ആയിരിക്കും..

കൂർക്കം വലിക്കിടയിൽ ശ്വാസം നിന്നു പോകുക കുറച്ചുനേരത്തേക്ക് ശ്വാസം ഉണ്ടാവില്ല തുടർന്ന് അത്തരം അവസ്ഥകളിൽ ഞെട്ടി ഉണരുകയും ചെയ്യാറുണ്ട്.. തുടർന്ന് ശ്വാസം കിട്ടാതെ ഇത്തരം ആളുകൾ ബുദ്ധിമുട്ടുകയും ചെയ്യാറുണ്ട്.. ഇത്തരം രോഗികളിൽ പകൽസമയം ഉറങ്ങുന്നവർ ആയിരിക്കും..

അതായത് ഉറക്കം കംപ്ലീറ്റ് ആവാത്ത ഒരു ഫീൽ അതുപോലെതന്നെ തലവേദന അതുപോലെ ഡ്രൈവ് ചെയ്യുന്ന സമയത് ആണെങ്കിലും ടിവി കാണുന്ന സമയത് ആണെങ്കിലും പത്രം വായിക്കുമ്പോഴും ഒക്കെ ഉറങ്ങാനുള്ള ഒരു ടെൻഡൻസി ഉണ്ടായിക്കൊണ്ടിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *