ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ശരീരഭാരം വല്ലാതെ കൂടിയ ആളുകൾക്ക് അത് കുറയ്ക്കാൻ ആയിട്ട് ഒരുപാട് മെത്തേഡുകൾ ഇന്ന് അവൈലബിൾ ആയിട്ടുണ്ട്.. അതായത് അവർ ഡയറ്റ് പ്ലാൻ ഫോളോ ചെയ്യുക.. അതല്ലെങ്കിൽ നല്ലപോലെ ഒന്ന് എക്സസൈസ് ചെയ്യുകയാണെങ്കിൽ അതുപോലെ ഫാസ്റ്റ് ഫുഡ് പോലെയുള്ള ഭക്ഷണങ്ങൾ ജീവിതത്തിൽ നിന്ന് തന്നെ ഒഴിവാക്കുകയാണെങ്കിൽ.
അവർ അതിനു വേണ്ടി ഒന്ന് കഠിനമായി പ്രവർത്തിച്ചാൽ തന്നെ അവർക്ക് എത്ര കൂടിയ തടിയും പെട്ടെന്ന് തന്നെ കുറച്ചെടുക്കാൻ സാധിക്കുന്നതാണ്.. ഇതുപോലെ തന്നെ മറ്റൊരു സൈഡ് ആളുകൾ ഉണ്ട് അതായത് ശരീരഭാരം തീരെ കുറഞ്ഞ ആളുകൾ.. അവർ ജീവിതത്തിലെ ധാരാളം ഭക്ഷണം കഴിക്കുന്നുണ്ടാവും അതുപോലെ എക്സസൈസ് ചെയ്യുന്നുണ്ടാവും പക്ഷേ എന്നിട്ടും അവർ വിചാരിച്ച പോലെ ഒരു ഡ്രസ്സ് ധരിച്ചാൽ പോലും.
അവർക്ക് വിചാരിച്ച കോൺഫിഡൻസ് ലഭിക്കുന്നില്ല അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉള്ള മറ്റൊരു വിഭാഗം ആളുകൾ ഉണ്ട്.. അപ്പോൾ ഇത്രയേറെ ഭക്ഷണങ്ങൾ കഴിച്ചിട്ടും നിങ്ങളുടെ ശരീരത്തിൽ എന്തുകൊണ്ടാണ് വണ്ണം വയ്ക്കാത്തത് എന്നുള്ളതിനെ കുറിച്ച് നമുക്ക് നോക്കാം.. ആദ്യം തന്നെ നമുക്ക് ഇതിനു പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കണം.. അതുപോലെതന്നെ ഭക്ഷണരീതികളിൽ വരുത്തേണ്ട.
മാറ്റങ്ങളെ കുറിച്ചും നമുക്ക് മനസ്സിലാക്കാം.. അപ്പോൾ എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഇത്രത്തോളം ഭക്ഷണം കഴിച്ചിട്ടും ശരീരഭരം വർധിക്കാത്തത് എന്ന് നോക്കുകയാണെങ്കിൽ അതിൽ ആദ്യത്തെ കാരണം പാരമ്പര്യം തന്നെയാണ്.. ഒരു 80 ശതമാനം ആളുകളും ശരീരഭാരം വർധിക്കാത്തതിന് പിന്നിലുള്ള.
ഒരു പ്രധാന കാരണം അവരുടെ പാരമ്പര്യം തന്നെയാണ്.. അതായത് അവരുടെ അച്ഛൻ അമ്മ അല്ലെങ്കിൽ അവരുടെ മുത്തശ്ശൻ മുത്തശ്ശി അവരുടെ പൂർവികർ തുടങ്ങിയ ആളുകളെല്ലാം മെലിഞ്ഞിട്ടാണ് എങ്കിൽ അവരുടെ കുഞ്ഞുങ്ങളും ഇതുപോലെ മെലിഞ്ഞിട്ട് തന്നെയായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/2oagqwUveUQ