ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരുപാട് ആളുകള് എന്നോട് ചോദിക്കാനുള്ള ഒരു കാര്യമാണ് ഡോക്ടറെ എൻറെ ഒരു ബന്ധു നല്ല ആരോഗ്യമുള്ള കുട്ടിയാണ്.. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തന്നെ മരണം സംഭവിച്ചു..
അത് കണ്ടപ്പോൾ ഞങ്ങൾ എല്ലാവർക്കും ഉള്ളത് സുഹൃത്തുക്കളിലെ എല്ലാവർക്കും കൂടുതൽ ഭയം വന്നു.. കൂടുതൽ പേടിയുമുണ്ട് അതായത് ഹൃദ്രോഗങ്ങൾ ഞങ്ങൾക്കും വരുമോ അല്ലെങ്കിൽ അതിൻറെ സാധ്യതകൾ ഉണ്ടോ എന്നുള്ളത് ഓർത്തിട്ട്.. അപ്പോൾ ഞങ്ങൾ എന്ത് ലക്ഷണങ്ങൾ നോക്കിയിട്ടാണ് ഹൃദ്രോഗങ്ങൾ ഞങ്ങൾക്കും ഉണ്ടോ അല്ലെങ്കിൽ അതിന്റെ സാധ്യതകൾ ഉണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയുന്നത്.. ഇത് വളരെ വ്യാപ്തമായ.
ഒരു അർത്ഥമുള്ള ഒരു ചോദ്യമാണ് കാരണം ഹൃദ്രോഗം എന്ന് പറയുന്നത് ഒരു രോഗം മാത്രമല്ല.. ജന്മനാൽ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങൾ അത് ഒന്ന്.. രണ്ടാമതായിട്ട് പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഇന്ന് പലർക്കും പ്രായം ഒരു പ്രശ്നമല്ല എങ്കിലും അവരുടെ ശരീരത്തിൽ രക്തക്കുഴലുകളിൽ ബ്ലോക്ക് വന്നിട്ടുള്ള പ്രത്യാഘാതം..
അടുത്തതായിട്ട് ഹൃദയത്തിൻറെ താളമിടിപ്പുകൾ മാറി അതുമൂലം ഉണ്ടാകുന്ന മരണങ്ങൾ.. അടുത്ത ഒരു കാരണത്തെക്കുറിച്ച് മനസ്സിലാക്കാം.. ഇങ്ങനെ പലതരത്തിൽ നമുക്ക് അതിനെ തരംതിരിക്കാൻ സാധിക്കും.. ഓരോന്നിനും ഓരോ ലക്ഷണങ്ങളാണ് ഉള്ളത്… പറഞ്ഞുവന്നത് ആദ്യമേയുള്ള അതായത് ജന്മനനാൽ ഉണ്ടാകുന്ന ഹൃദയ പ്രശ്നങ്ങളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കണ്ടുപിടിക്കാൻ പ്രയാസമുള്ള ഭിത്തികൾക്ക് ഉണ്ടാകുന്ന ഹോളുകളാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….