ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക രോഗികളും പറയുന്ന ഒരു പ്രശ്നമാണ് അവർ പലപ്പോഴായി ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്യുന്ന സമയത്ത് കാര്യമായ മാറ്റങ്ങൾ ഒന്നും കാണാറുണ്ടായിരുന്നില്ല എന്നാൽ ഈയിടെയായി ഈ ടെസ്റ്റ് ചെയ്തപ്പോൾ അവർക്ക് ഫാറ്റി ലിവർ പ്രശ്നം ഉണ്ട് എന്നുള്ളത് കാണിക്കുന്നുണ്ട്.. ഇത് എങ്ങനെയാണ് വരുന്നത്..
എന്താണ് ഫാറ്റി ലിവർ എന്ന് പറയുന്നത് അതുപോലെ ഇത് നമുക്ക് എങ്ങനെ കണ്ടുപിടിക്കാൻ സാധിക്കും ഇതെങ്ങനെ കൺട്രോൾ ചെയ്ത് നിർത്താൻ കഴിയും അതിനായിട്ട് ജീവിതരീതിയിലും ഭക്ഷണ രീതികളിലും എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം.. നേരത്തെ പറഞ്ഞതുപോലെ നമ്മൾ ലിവർ ഫംഗ്ഷൻ ടെസ്റ്റ്.
ചെയ്യുന്ന സമയത്ത് അതിൽ എസ് ജി പി ടി ലെവൽ കൂടുതലൊന്നും കാണാൻ സാധിക്കാറില്ല.. എന്നാൽ ചില സമയത്ത് ഇതിന്റെ ലെവൽ വളരെ കൂടുതലായി കാണാറുണ്ട് . അപ്പോൾ ഒരു വ്യക്തിയിൽ ഫാറ്റി ലിവർ ഉണ്ടോ എന്നുള്ള ഒരു കാര്യം നമുക്ക് എങ്ങനെയാണ് ലളിതമായി കണ്ടുപിടിക്കാൻ കഴിയുക..
പൊതുവേ ഫ്ലാറ്റിൽ ലിവർ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ അമിതമായി ഫാറ്റ് അല്ലെങ്കിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെയാണ് പറയുന്നത്.. നമുക്ക് ആദ്യം തന്നെ ഈ ഒരു ബുദ്ധിമുട്ടുകൾ എന്തെല്ലാം കാരണങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിൽ വരാം എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….