ഇന്ന് ഈ വിജയദശമി ദിനത്തിൽ ഏറ്റവും മനോഹരമായിട്ടുള്ള ഏറ്റവും ദൈവികമായ ഭഗവതി ഏറ്റവും കൂടുതൽ അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്ന ഈ ഒരു ദിവസം ഒരു തൊടുകുറി അധ്യായം ചെയ്യാം എന്ന് കരുതി.. കാരണം ഏതൊരു ഐശ്വര്യപൂർണ്ണമായ കാര്യങ്ങൾക്കും സംഭവങ്ങൾക്കും ഏറ്റവും നല്ല ദിവസം ഏറ്റവും നല്ല മുഹൂർത്തമാണ് വിജയദശമി നാൾ എന്ന് പറയുന്നത്.. വളരെ സത്യമുള്ള ഒന്നാണ് തൊടുകുറി ശാസ്ത്രം എന്നു പറയുന്നത്..
വളരെ ആളുകൾക്ക് അനുഭവം കിട്ടിയിട്ടുള്ള ശക്തിയുള്ള ഒരു തൊടുകുറി ശാസ്ത്രത്തെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. നിങ്ങൾക്ക് ഇവിടെ ചിത്രങ്ങളിൽ കാണാൻ സാധിക്കും മൂന്ന് വ്യത്യസ്ത ക്ഷേത്രങ്ങളുടെ ചിത്രങ്ങൾ.. അതായത് ഇതിൽ ഒന്നാമത്തെ ചിത്രം എന്ന് പറയുന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലസ്ഥാനം കൊടുങ്ങല്ലൂർ ക്ഷേത്രം അല്ലെങ്കിൽ മൂലക്ഷേത്രം.
എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ ചിത്രമാണ്.. രണ്ടാമത്തെ ചിത്രം എന്ന് പറയുന്നത് ചോറ്റാനിക്കര അമ്മയുടെ ആണ്.. അതുപോലെ മൂന്നാമത്തെ ചിത്രം എന്നു പറയുന്നത് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ ചിത്രമാണ്.. ഞാൻ ഇതിനെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.. അങ്ങനെ മൂന്ന് വളരെ ശക്തിയായ കേരളത്തിൻറെ തന്നെ രക്ഷയ്ക്കായി സ്ഥാപിക്കപ്പെട്ട മൂന്ന് ദേവീക്ഷേത്രങ്ങളുടെ ചിത്രമാണ്.
നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.. നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ എന്ന് പറയുന്നത് ഇത്രമാത്രമാണ് നിങ്ങളുടെ മനസ്സ് ഏകാഗ്രമാക്കി കണ്ണുകൾ അടച്ച് ഒരു നിമിഷം ഭഗവതിയെ പ്രാർത്ഥിച്ച് നിങ്ങളുടെ മനസ്സിൽ നിങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാര്യം വിചാരിക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….