ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് ഇൻഫെർട്ടിലിറ്റി അഥവാ വന്ധ്യതയാണ്.. വന്ധ്യത എന്ന് പറയുമ്പോൾ ഒരു കുട്ടി ഉണ്ടാകാൻ ആയിട്ട് അച്ഛനും അമ്മയ്ക്കും തുല്യമായ ഒരു പങ്കു വഹിക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ ഇൻഫെർട്ടിലിറ്റി എന്ന് പറയുമ്പോൾ സ്ത്രീ വന്ധ്യതയും അതുപോലെതന്നെ.
പുരുഷ വന്ധ്യതയും ഉണ്ട്.. അപ്പോൾ ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് സ്ത്രീ വന്ധ്യതയെ കുറിച്ചാണ്.. അപ്പോൾ സ്ത്രീ വന്ധ്യത എന്ന് പറയുമ്പോൾ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. അതിൽ ആദ്യമേ തന്നെ പറയുകയാണെങ്കിൽ നമുക്ക് വരുന്ന വജൈനൽ ഇൻഫെക്ഷൻസ്.. പലപ്പോഴും നമുക്ക് ചെറിയതോതിൽ എങ്കിലും വെള്ളപോക്ക് കാണാറുണ്ട്.. ഈ ചെറിയ വെള്ളപോക്ക് പിന്നീട് ഒരു കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഒരു ഇൻഫെക്ഷൻ.
ആയി മാറാനുള്ള സാധ്യതകളുണ്ട്.. അപ്പോൾ വജൈനൽ ഇൻഫെക്ഷൻസ് ഒരു വലിയ കാരണം തന്നെയാണ് ഇൻഫെർട്ടിലിറ്റി ഉണ്ടാകാനായിട്ട്.. രണ്ടാമത്തെ കാരണമെന്ന് പറയുന്നത് നമുക്കുണ്ടാകുന്ന ഹോർമോണൽ ഇറകുലാരിറ്റിസ്സ് ആണ്.. നമ്മളെല്ലാവരും പൊതുവേ കേട്ട് പരിചയമുള്ള ഒരു കാര്യമാണ്.
പിസ്സിഓടി അഥവാ പിസിഒഎസ് എന്നൊക്കെ പറയുന്നത്.. പിസിഒഎസ് എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിനുള്ളിൽ റീ പ്രോഡക്റ്റീവ് സിസ്റ്റത്തിന് നമ്മുടെ ഗർഭപാത്രത്തിന് ആവശ്യമായിട്ടുള്ള ഈസ്ട്രജൻ അതുപോലെ പ്രോജക്സ്ട്രോംഗ് തുടങ്ങിയ ഹോർമോണുകളുടെ ഒരു ഏറ്റക്കുറച്ചിലുകൾ അതിൻറെ ഇൻബാലൻസ് കൊണ്ട് ഉണ്ടാകുന്ന ഒരു അസുഖമാണ് പിസിഒഡി എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….