ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് സ്ത്രീകളിൽ നിന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രശ്നത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.. അവരുടെ യോനിയിൽ നിന്ന് ധാരാളം വൈറ്റ് ഡിസ്ചാർജ് പോകുക.. ഇതുകൊണ്ട് തന്നെ അവർക്ക് ഇതുമൂലം ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകുക അതായത് വല്ലാത്ത ക്ഷീണം അനുഭവപ്പെടുക… അതുപോലെ ശരീരഭാരം.
വല്ലാതെ കുറഞ്ഞു പോകുക തുടങ്ങിയ ഒരുപാട് ബുദ്ധിമുട്ടുകൾ ഇത്തരക്കാരിൽ കണ്ടുവരാറുണ്ട്.. അപ്പോൾ എന്താണ് ഈ ഒരു അസുഖം വരുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളായിട്ട് പറയുന്നത്.. പൊതുവേ പണ്ടുമുതലേയുള്ള ഒരു മിഥ്യാധാരണ എന്നൊക്കെ പറയുന്നത് ഇത്തരത്തിൽ വൈറ്റ് ഡിസ്ചാർജ് സ്ത്രീകളിൽ പോകുന്നത് അവരുടെ എല്ല് ഉരുകി പോകുകയാണ് അല്ലെങ്കിൽ പൊടിഞ്ഞു പോകുകയാണ് എന്നൊക്കെ പറയാറുണ്ട്..
ഈയൊരു കാരണങ്ങൾ കൊണ്ടാണ് ക്ഷീണം അനുഭവപ്പെടുന്ന എന്നാണ് പൊതുവേ ഉണ്ടായിരുന്ന ഒരു ധാരണ.. അപ്പോൾ ഈ പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ.. നോർമൽ വൈറ്റ് ഡിസ്ചാർജിൽ നിന്നും ഒരു അസുഖമായി മാറുന്നത് എപ്പോഴാണ്.. അത് നമുക്ക് എങ്ങനെ കണ്ടെത്താൻ സാധിക്കും..
ഏതൊക്കെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോഴാണ് നമ്മൾ ഒരു ഡോക്ടറുടെ സഹായം തേടേണ്ടതായി വരുന്നത്.. നമുക്ക് അതിനു മുൻപേ തന്നെ നോർമൽ ഡിസ്ചാർജ് അബ്നോർമൽ ഡിസ്ചാർജ് തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും ഇത് വരുന്നതിനെക്കുറിച്ചും മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/v10sXVMTG6o