November 30, 2023

ശരീരത്തിൽ മിനറൽസായ മഗ്നീഷ്യം കുറഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കെല്ലാവർക്കും അറിയാം സസ്യങ്ങൾക്ക് അതിൻറെ ഹരിത വർണ്ണം കൊടുക്കുന്നത് ക്ലോറോഫിൽ എന്ന് പറയുന്ന ഒരു ഘടകമാണ് എന്നുള്ളത്.. ഈ പറയുന്ന ക്ലോറോഫിൽ സസ്യങ്ങളിൽ നശിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ ഇല്ലാതായി കഴിഞ്ഞാൽ കുറഞ്ഞു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക.. ഈ പച്ച നിറമുള്ള ഇലകൾ എല്ലാം തന്നെ മഞ്ഞ നിറങ്ങളായി മാറും..

   

അതല്ലെങ്കിൽ ഈ ഇലകളെല്ലാം തന്നെ നശിച്ചുപോകും.. ഇതുപോലെതന്നെയാണ് എല്ലാ മനുഷ്യരുടെയും ശരീരത്തിലുള്ള മഗ്നീഷ്യം എന്ന് പറയുന്ന മിനറൽസ്.. ഈ പറയുന്ന മഗ്നീഷ്യം നമ്മുടെ ശരീരത്തിൽ കുറഞ്ഞു പോയാൽ ഇലകൾ പച്ചനിറത്തിൽ നിന്ന് മഞ്ഞനിറം ആകുന്നത് പോലെയുള്ള ഒരു പ്രോസസ് നമ്മുടെ ശരീരത്തിൻറെ അകത്തും നടക്കുന്നതാണ്.. അങ്ങനെ നടക്കുന്നതുകൊണ്ട് വരുന്ന പ്രശ്നങ്ങളാണ് പ്രധാനമായിട്ടും.

അനീമിയ എന്നൊക്കെ പറയുന്നത്.. വിളർച്ച തുടങ്ങിയ രോഗങ്ങൾക്കൊക്കെ ഇത് കാരണമായി മാറാം.. അപ്പോൾ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് ഈ പ്രധാനപ്പെട്ട മിനറലിനെ കുറിച്ച് തന്നെയാണ്.. ഒരുപക്ഷേ ശരീരത്തിന് ആവശ്യമുള്ള മിനറൽ.

കണ്ടന്റ് സ്ഥാനത്ത് രണ്ടാംസ്ഥാനത്ത് നിൽക്കുന്നതാണ് മഗ്നീഷ്യം.. ഒരു ദിവസം തന്നെ 310 മുതൽ 410 വരെ ഈ ഒരു മിനറൽസ് നമുക്ക് ആവശ്യമാണ്.. ഇത് സാധാരണഗതിയിൽ നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളിലൂടെയും നമ്മുടെ ശരീരത്തിലേക്ക് സുലഭമായി ലഭിക്കുന്നതാണ്.. അതുപോലെതന്നെ സാധാരണ കഴിക്കുന്ന ധാരാളം പച്ച നിറങ്ങൾ ഉള്ള ഇലക്കറികളിൽ ഈ പറയുന്ന മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *