ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അമിതവണ്ണം നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ കേരളത്തിലും തമിഴ്നാട്ടിലും ഇത്രയും അധികം അമിതവണ്ണവും അതുപോലെ ഡയബറ്റീസും ഏറ്റവും കൂടുതലുള്ളത് നമ്മുടെ ഈ രണ്ട് സംസ്ഥാനങ്ങളിൽ തന്നെയാണ്.. ഇത് എന്തുകൊണ്ടാണ്.. കാർബോഹൈഡ്രേറ്റിന്റെ അമിതമായ ഉപയോഗം അതായത് അരി ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലമാണ്.
ഈ ഡയബറ്റിസ് അല്ലെങ്കിൽ അമിതവണ്ണം ഉണ്ടാവുന്നത് ഇതുരണ്ടിന്റെയും മൂല കാരണം ഒന്ന് തന്നെയാണ്.. ഇതിൻറെ പ്രധാനമായ കാരണം ഇത് ആണെങ്കിൽ കൂടി ലാക്ക് ഓഫ് എക്സസൈസ് അതുപോലെ സ്ട്രസ്സ് തുടങ്ങിയവയെല്ലാം ഇതിന്റെ കാരണങ്ങൾ ആയിട്ട് വരുന്നുണ്ട്.. അതിന്റെ ഒരു അവസാനമായ.
റിസൾട്ട് ആണ് നമുക്ക് കിട്ടുന്ന ഈ പറയുന്ന അമിതവണ്ണവും അതുപോലെ ഡയബറ്റിസ് എന്ന് പറയുന്നത്.. അപ്പോൾ ഈ പറയുന്ന ബുദ്ധിമുട്ടുകൾക്കുള്ള ഒരു മാർഗ്ഗവും ആയിട്ടാണ് ഇന്ന് ഞാൻ വന്നിരിക്കുന്നത്.. പക്ഷേ ഇപ്രാവശ്യത്തെ ഈ പറയുന്ന സൊല്യൂഷൻ കുറച്ചു വ്യത്യാസം ഉണ്ട്..
ഞാൻ പറഞ്ഞു തരാൻ പോകുന്നത് ഡയറ്റ് പ്ലാനിനെ കുറിച്ചല്ല.. അതുപോലെ യോഗ എക്സസൈസ് അതിനെക്കുറിച്ചും അല്ല.. ഇന്ന് നമ്മൾ പറയാൻ പോകുന്ന ടോപ്പിക്ക് ഈ പറയുന്ന വെയിറ്റ് ലോസ് സംഭവിക്കുന്നതും അതുപോലെ മൈൻഡ് സെറ്റ് തമ്മിലുള്ള റിലേഷനെ കുറിച്ചാണ്.. പലരും അമിതവണ്ണം കാരണം വിഷമിച്ചിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.. അവർക്ക് തൈറോയ്ഡ് ടെസ്റ്റ് ചെയ്യുമ്പോൾ അതുമൂലമാണ് അവർക്ക് ഈ പറയുന്ന അമിതവണ്ണം വന്നിരിക്കുന്നത്.. ചില ആളുകൾക്ക് അവരുടെ ജീവിതശൈലിയിലുള്ള അപാകതകളും അതുപോലെ വ്യായാമക്കുറവും കൊണ്ടു തന്നെയാണ് ഈ പറയുന്ന ബുദ്ധിമുട്ടുകൾ വന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/uT6eHm7EUaU