ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴകൾ മാറ്റാൻ വേണ്ടി ഓപ്പറേഷൻ ചെയ്യുന്നവരുടെയും രോഗം മൂലം ടി എസ് എച്ച് ഹോർമോൺ കൂടുന്നത് കൊണ്ട് ഗുളികകൾ സ്ഥിരമായി കഴിക്കേണ്ടി വരുന്നവരുടെയും എണ്ണം വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.. അതുപോലെതന്നെ ടി എസ് എച്ച് ഹോർമോൺ കുറഞ്ഞുവരുന്ന ബുദ്ധിമുട്ടുകളും കൂടിവരുന്നു..
തൈറോയ്ഡ് ഗ്രന്ഥത്തിൽ ഓപ്പറേഷനിലൂടെ മാറ്റുക അല്ലെങ്കിൽ മറ്റ് ചികിത്സകൾ എടുക്കുകയോ ചെയ്താൽ നിങ്ങൾ ജീവിതകാലം മുഴുവൻ തൈറോക്സിൻ ഗുളികകൾ കഴിക്കേണ്ടി വരുന്നതാണ്. പുതിയ പഠനങ്ങൾ കാണിക്കുന്നത് ഈ തൈറോക്സിൻ ഗുളികകൾ ദീർഘകാലം കഴിക്കുന്ന ആളുകളിൽ ക്യാൻസർ സാധ്യതകൾ വളരെയധികം വർദ്ധിച്ചു കാണുന്നു.. എന്താണ് ഇന്നത്തെ കാലത്ത് തൈറോയ്ഡ് രോഗങ്ങൾ ഇത്രത്തോളം കൂടാനുള്ള കാരണങ്ങൾ..
ഗുളികകളും അതുപോലെ ഓപ്പറേഷനും ഒഴിവാക്കി തൈറോയ്ഡ് രോഗത്തിൽനിന്ന് മോചനം നേടാനായി നമ്മൾ എന്താണ് ചെയ്യേണ്ടത്.. തൈറോയ്ഡ് ഗ്രന്ഥിയുടെ രോഗത്തെക്കുറിച്ച് പറയുമ്പോൾ ബേസിക്കലി നമ്മൾക്ക് എല്ലാവർക്കും അറിയാൻ തൊണ്ടയുടെ മുൻഭാഗത്ത് മുഴകൾ രൂപപ്പെടുന്നതാണ്..
ഇത് തൈറോയ്ഡ് ഹോർമോൺസ് ഉണ്ടാക്കും . ഇതുകൂടാതെ മറ്റ് ഹോർമോണുകളും ഉല്പാദിപ്പിക്കുന്നു.. തൈറോയ്ഡ് ഹോർമോൺ നമ്മുടെ മെറ്റബോളിസം അതായത് നമ്മുടെ ശരീരത്തിലെ ഊർജ്ജത്തിന്റെ ഉൽപാദനവുമായി ബന്ധപ്പെട്ട എല്ലാ മെറ്റബോളിക് ഫംഗ്ഷനുകളെയും കൺട്രോൾ ചെയ്യുന്ന മേജർ ഹോർമോൺ ആണ് ഈ പറയുന്ന തൈറോക്സിൻ എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….