November 30, 2023

സാമൂതിരിക ശാസ്ത്രപ്രകാരം ഇത്തരം ലക്ഷണങ്ങൾ ഉള്ള സ്ത്രീകൾ ഭാഗ്യവതികളാണ്.. വിശദമായി അറിയാം…

ലക്ഷണശാസ്ത്രങ്ങൾ പലവിധമുണ്ട് എന്നാൽ സാമൂതിരിക ശാസ്ത്രം ആണ് ഏറ്റവും പ്രസിദ്ധമായത്.. സാമൂതിരികശാസ്ത്രം പ്രാചീനകാലം മുതൽ നിലകൊള്ളുന്നു.. ഇതിൽ ചില ലക്ഷണങ്ങൾ ഉള്ള ആളുകളെ ഭാഗ്യശാലികളായി കണക്കാക്കുന്നു.. ഭാഗ്യശാലികളായ വ്യക്തികളെക്കുറിച്ചുള്ള അല്ലെങ്കിൽ അവരുടെ ലക്ഷണങ്ങളെക്കുറിച്ചുള്ള വീഡിയോസ് മുമ്പും ഒരുപാട് ചെയ്തിട്ടുണ്ട്.. ഈയൊരു വീഡിയോയിലൂടെ.

   

ഭാഗ്യശാലികളായ സ്ത്രീയുടെ ലക്ഷണങ്ങൾ സാമൂഹിക ശാസ്ത്രത്തിൽ വിശദീകരിച്ചിരിക്കുന്നു എന്നുള്ളതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ഒരു സ്ത്രീയ്ക്ക് അല്ലെങ്കിൽ പുരുഷന് പാരമ്പര്യം ആയിട്ടാണ് പല കഴിവുകളും ലഭിക്കുന്നത്.. അതുകൊണ്ടുതന്നെ ലക്ഷണങ്ങൾ മാത്രം നോക്കി ആ ഒരു വ്യക്തിയുടെ കർമ്മത്തെ നമുക്ക് വ്യാഖ്യാനിക്കാൻ സാധിക്കില്ല.. നമ്മുടെ കർമ്മങ്ങളാണ് നമ്മളെ വ്യാഖ്യാനിക്കുന്നത് എന്നുള്ളതാണ് സത്യം. സാമൂതിരിക.

ശാസ്ത്ര പ്രകാരം ഭാഗ്യശാലികളായ സ്ത്രീകളുടെ ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം.. അതിൽ ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് മുടിയാണ്.. അതായത് നല്ല കറുത്ത ഇടതൂർന്ന മുടികളുള്ള സ്ത്രീകൾ വളരെയധികം ഭാഗ്യശാലികൾ ആണ് എന്ന് സാമൂതിരികശാസ്ത്രം പറയുന്നുണ്ട്.. എന്നാൽ ഇരുണ്ട നിറമുള്ള സ്ത്രീകൾക്കാണ് ഇത്തരത്തിൽ കറുത്ത നീളമുള്ള മുടികൾ ഭാഗ്യമായി പറയുന്നത്..

അതുപോലെ നല്ല വെളുത്ത നിറമുള്ള സ്ത്രീകൾക്ക് സ്വർണം നിറത്തോട് സാമ്യമുള്ള മുടികളാണ് ഭാഗ്യശാലിയായ സ്ത്രീയുടെ ലക്ഷണമായി പറയുന്നത്.. രണ്ടാമത്തെ ലക്ഷണമായി പറയുന്നത് നീണ്ട നെറ്റിയാണ്. അതായത് തങ്ങളുടെ മൂന്ന് കൈവിരലുകൾ നീളമുള്ള നെറ്റിയുള്ള സ്ത്രീകൾ പൊതുവേ ഭാഗ്യശാലികളാണ്.. അതുപോലെ നെറ്റിയുടെ നടുഭാഗത്തായിട്ട് ചെറിയ കുഴികൾ ഉണ്ടെങ്കിൽ സമൂഹത്തിൽ ഉന്നത സ്ഥാനം ലഭിക്കുന്നവരാണ്.. അതുപോലെ തടിച്ച നെറ്റിയുള്ള സ്ത്രീകൾ ഭർത്താക്കന്മാരെ ഭരിക്കുന്നവർ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *