ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഭക്ഷണത്തെ രുചികരമാക്കുന്നതിൽ പാചക എണ്ണയ്ക്ക് ഒരു വലിയ പങ്ക് ഉണ്ട് അതുപോലെ തന്നെ എണ്ണ കൂടുതൽ അടങ്ങിയ പല സാധനങ്ങളും കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്.. ഏതു പാചക എണ്ണയാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമമായിട്ട് ഉള്ളത്. പ്രഷറും കൊളസ്ട്രോളും ഹൃദ്രോഗങ്ങളും മറ്റ് രോഗങ്ങളും ഉള്ള ആളുകൾ ഏത് എണ്ണ ഉപയോഗിക്കുന്നതാണ്.
അവരുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത്. തേങ്ങ അതുപോലെ എള്ള് നെലക്കടല തുടങ്ങിയ എണ്ണ കുരുക്കളും അതുപോലെ കശുവണ്ടി നിലക്കടല ബദാം എണ്ണ കൂടുതൽ അടങ്ങിയ ഭക്ഷ്യവസ്തുക്കളും കൂടുതൽ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത്.. രോഗികൾക്ക് ഭക്ഷണത്തിനായി ഏത് പാചക എണ്ണയാണ് ഉപയോഗിക്കേണ്ടത്.. രോഗം ഏതാണ് എന്നതിനനുസരിച്ച് എണ്ണകളിൽ മാറ്റം വരുത്തേണ്ട കാര്യമുണ്ടോ.
പാചക എണ്ണ തെരഞ്ഞെടുക്കുമ്പോഴും അതുപോലെ നട്ട്സ് തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്.. നമുക്ക് ഉണ്ടാകുന്ന രോഗങ്ങളും എണ്ണയും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയാൽ മാത്രമേ ഏത് എണ്ണയാണ് പാചകത്തിനായി ഉപയോഗിക്കേണ്ടത് അതുപോലെ ഏതെല്ലാം.
നട്സ് കഴിക്കാം എന്നൊക്കെ തീരുമാനിക്കേണ്ടത്.. എണ്ണ ഏതാണ് നമ്മൾ ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലാക്കണമെങ്കിൽ ആദ്യമായിട്ട് ഈ എണ്ണകൾ എങ്ങനെയാണ് ഉണ്ടാക്കുന്നത് അല്ലെങ്കിൽ ഉണ്ടാക്കിയിരിക്കുന്നത് എന്നുള്ളതിനെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കണം. എണ്ണ ഉണ്ടാക്കിയിരിക്കുന്നത് ബേസിക്കിലി ട്രൈഗ്ലിസറൈഡ് എന്ന് പറയും.. ഹൃദയസംബന്ധമായ പ്രശ്നങ്ങളൊക്കെ ഉണ്ടോ എന്ന് അറിയാൻ വേണ്ടി നമ്മൾ ലിക്വിഡ് പ്രൊഫൈൽ ടെസ്റ്റ് ഒക്കെ നടത്താറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….