November 30, 2023

ക്ലൈമറ്റ് ചേഞ്ച് മൂലം ഉണ്ടാകുന്ന പനിയും കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾ സിമ്പിൾ ആയി പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് അറിയാം….

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും ഇന്നത്തെ കാലാവസ്ഥ എന്നുപറയുന്നത് പല രോഗങ്ങളും നമുക്ക് സമ്മാനിക്കാറുണ്ട്.. ചിലപ്പോൾ കാലാവസ്ഥ മാറുന്നതിന്റെ ഭാഗമായിട്ട് നമുക്ക് പണി വരാറുണ്ട് ഇനിയിപ്പോൾ പനി വന്നു മാറിയാലും അതിൻറെ കൂടെ ഉണ്ടാവുന്ന കഫക്കെട്ട് മാറാതെ കുറെ കാലങ്ങളോളം നിൽക്കുന്നത് കാണാം.. അതുപോലെതന്നെ നീർക്കെട്ട് പോലുള്ള ബുദ്ധിമുട്ടുകളും.

   

ഇതിൻറെ ഭാഗമായിട്ട് നമുക്ക് ഉണ്ടാകാറുണ്ട്.. പലപ്പോഴും കുട്ടികളെ എടുത്തുനോക്കി കഴിഞ്ഞാൽ സ്കൂൾ തുറന്ന് ഒരാഴ്ച സ്കൂളിലേക്ക് പോയാൽ പനിയും കൊണ്ട് വരുന്നത് കാണാം പിന്നീട് കുറച്ചു ദിവസം വീണ്ടും റസ്റ്റ് എടുത്താൽ അത് മാറിക്കിട്ടും എന്നാൽ വീണ്ടും സ്കൂളിലേക്ക് പോകുമ്പോൾ ഈ മാറിയ പനി വീണ്ടും തിരിച്ചു വരുന്നതും കാണാറുണ്ട്.. അതുകൊണ്ടുതന്നെ ഈ ഒരു പ്രശ്നങ്ങൾ ഒരുപാട് ആളുകൾ ബുദ്ധിമുട്ടുകളും.

അസ്വസ്ഥതകളും അനുഭവിക്കുന്നുണ്ട്.. ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് എങ്ങനെ മാനേജ് ചെയ്യാം അല്ലെങ്കിൽ എന്തെല്ലാം മാർഗ്ഗങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആണ്.. പൊതുവേ നമ്മൾ ഏതൊരു പരിഹാരമാർഗങ്ങളെ കുറിച്ച് അറിയുന്നതിനുമുമ്പും ഈ പറയുന്ന അസുഖങ്ങൾ എങ്ങനെയാണ് വരുന്നത് അല്ലെങ്കിൽ അതിന്റെ മൂല കാരണങ്ങൾ.

എന്തൊക്കെയാണ് എന്നുള്ളത് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കണം.. പ്രധാനമായിട്ടും ഇത്ര അസുഖങ്ങൾ വരുന്നതിനു പിന്നിലുള്ള ഒരു കാരണമായി പറയുന്നത് നമ്മുടെ ക്ലൈമറ്റ് ചേഞ്ച് തന്നെയാണ്.. പലർക്കും ഇത് കോമൺ ആയിട്ട് വരാറുണ്ട് അതായത് പെട്ടെന്ന് ചൂടുകാലത്ത് നിന്ന് തണുപ്പ് കാലത്തിലേക്ക് മാറുമ്പോൾ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ എല്ലാം കണ്ടു വരാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *