ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സന്ധിവാതം എന്ന് പറയുന്നത് നമ്മുടെ ഓട്ടോ ഇമ്മ്യൂൺ വിഭാഗങ്ങളിൽ പെടുന്ന ഒന്നാണ്. ശരീരത്തിന്റെ പ്രതിരോധത്തിന്റെ ഇമ്മ്യൂൺ സിസ്റ്റത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സ്വന്തം അവയവങ്ങളെ സന്ധികളെ ആക്രമിച്ച നശിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഇത്..
അപ്പോൾ നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം സ്വന്തം കോശങ്ങൾക്ക് എതിരെ തിരിയാനും അവയവങ്ങളെ നശിപ്പിക്കാനുള്ള കാരണങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം.. ഇന്ന് നമ്മുടെ മോഡേൺ മെഡിസിനിൽ സന്ധിവാതങ്ങൾക്കായിട്ട് ഒരുപാട് പുതിയ പുതിയ ട്രീറ്റ്മെൻറ് അവൈലബിൾ ആയിട്ട് വരുന്നുണ്ട്..
പക്ഷേ ഇത്തരം അസുഖങ്ങൾക്ക് ആയിട്ട് നമ്മൾ മരുന്നുകൾ ദീർഘകാലങ്ങളായിട്ട് ഉപയോഗിക്കേണ്ടി വരുമ്പോൾ ഇത്ര മരുന്നുകൾ കഴിക്കുന്നതിലൂടെയുള്ള പാർശ്വഫലങ്ങളും നമ്മളെ ബാധിക്കാറുണ്ട്.. അപ്പോൾ ഈ പറയുന്ന അസുഖങ്ങളെല്ലാം ജീവിതശൈലി രോഗങ്ങളാണ് അതുകൊണ്ടുതന്നെ എങ്ങനെ നമുക്ക് ഭക്ഷണരീതികളിലും അതുപോലെ ജീവിതശൈലിയിലും ശ്രദ്ധിച്ചുകൊണ്ട് മരുന്നുകൾ കുറച്ചു കൊണ്ടുവരാം.
അതിലൂടെ നമുക്ക് ഓപ്പറേഷൻ ഇല്ലാതാക്കാനും വേദനകൾ ഇല്ലാതെ സന്ധികളെ പൂർണ ആരോഗ്യത്തോടെ നിലനിർത്താനും കഴിയുന്നത് എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.. നമുക്ക് ഈ ഒരു ട്രീറ്റ്മെന്റുകളെ കുറിച്ച് അറിയുന്നതിന് മുൻപ് നമ്മുടെ സന്ധികൾ ശരീരത്തിൽ എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നുള്ളതിനെ കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/pQEIBGOXuLQ