ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്നും ഭക്ഷണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് തന്നെയാണ് നിങ്ങളുമായിട്ട് സംസാരിക്കാൻ പോകുന്നത്.. നമ്മുടെ ശരീരത്തിന് അകത്തേക്ക് രണ്ടു തരത്തിലാണ് എന്ത് സാധനം ആയാലും പോകുന്നത് അതായത് ഒന്ന് നമ്മുടെ വായിൽ കൂടെ പോകാറുണ്ട് മറ്റൊന്ന് നമ്മുടെ മൂക്കിന്റെ ഉള്ളിൽ കൂടെയും പോകാറുണ്ട്..
നമ്മൾ ഇതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ വായിൽ കൂടെ പോകുന്ന കാര്യങ്ങൾ അനുസരിച്ചാണ് നമ്മുടെ ശരീരത്തിൻറെ ആരോഗ്യവും അതുപോലെതന്നെ രോഗങ്ങളും ഇരിക്കുന്നത്.. ഇതിനെയാണ് നമ്മൾ പൊതുവേ ഇൻപുട്ട് അതുപോലെ ഔട്ട്പുട്ട് തിയറി എന്നൊക്കെ പറയുന്നത്.. അതായത് നമ്മുടെ ശരീരത്തിന്റെ അകത്തേക്ക് എന്തൊക്കെയാണ് പോകുന്നത് അത് ഔട്ട്പുട്ടുകൾ ആയിട്ട് ചിലപ്പോൾ.
അത് രോഗങ്ങൾ ആയിട്ട് വരാം അല്ലെങ്കിൽ ആരോഗ്യമായിട്ടും വരാം.. ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്.. അതുകൂടാതെ എനിക്ക് മനസ്സിലായ ഒരു കാര്യം ഇന്നുവരെ ആരോഗ്യം മേഖല ഈ ഒരു വിഷയത്തിൽ ഒരു പഠനവും നടത്തിയിട്ടില്ല എന്നുള്ളതാണ്..
അതായത് ഓരോ ഭക്ഷണങ്ങളും നമ്മുടെ ശരീരത്തിന് എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളും ആണ് ചെയ്യുന്നത് എന്നുള്ളതിനെ കുറിച്ച് ഇന്നും ഡീറ്റെയിൽ ആയിട്ടുള്ള ഒരു പഠനം ആരും നടത്തിയിട്ടില്ല എന്നുള്ളതാണ് ശരിക്കും ഉള്ള വാസ്തവം.. അതുപോലെതന്നെയാണ് ശരീരത്തിൽ പലതരത്തിലുള്ള ഇൻഫ്ളമേഷൻസ് വരാറുണ്ട്.. ഇത് എന്തുകൊണ്ടാണ് വരുന്നത് എന്നുള്ളതിനെ കുറിച്ച് നമുക്ക് ആദ്യം തന്നെ മനസ്സിലാക്കാം.. പലപ്പോഴും നമുക്ക് ഇൻഫ്ളമേഷൻ വരുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് തന്നെയാണ് എന്നുള്ളത് എത്രപേർക്ക് അറിയാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….