വാസ്തുപ്രകാരം വീടിൻറെ ഓരോ ദിശകൾക്കും വളരെയധികം പ്രാധാന്യങ്ങൾ അർഹിക്കുന്നുണ്ട്.. ഓരോ ദിശയിലും ഓരോ തരത്തിലുള്ള ഊർജ്ജങ്ങൾ വരുന്നുണ്ട്.. കേരളത്തിലെ ഭൂപ്രകൃതിയിലുള്ള വ്യത്യാസങ്ങൾ അനുസരിച്ച് വാസ്തുവിൽ ചില വ്യത്യാസങ്ങളും വരുന്നുണ്ട്.. അതുകൊണ്ടുതന്നെ മറ്റുള്ള വസ്തുക്കളുമായി ബന്ധപ്പെട്ടുള്ള വ്യത്യാസങ്ങൾ കേരളത്തിലെ വീടുകളിൽ പറയുന്നു.. അത്തരത്തിൽ ഒന്നാണ് വീടിൻറെ കന്നിമൂല എന്ന് പറയുന്നത്..
വീടിൻറെ കന്നിമൂല എന്നു പറയുന്നത് തെക്ക് പടിഞ്ഞാറ് മൂല ആണ്.. ഇവിടെ ചിലരുടെ അഭിപ്രായത്താൽ ബെഡ്റൂം അഥവാ കിടപ്പുമുറി ഒരിക്കലും വരാൻ പാടില്ല എന്നാണ് പൊതുവേ പറയാറുള്ളത്.. എന്നാൽ നമ്മുടെ കേരളത്തിൻറെ ഭൂപ്രകൃതി അനുസരിച്ച് ഈ ദിശകളിൽ പ്രധാന ബെഡ്റൂം വരുന്നത്.
വളരെ ഉത്തമമായ ഒരു കാര്യമാണ്.. ഗൃഹനാഥയുടെയും നാഥന്റെയും ജീവിതത്തിൽ സാമ്പത്തിക ഉയർച്ചയും ഐക്യവും എല്ലാം ഈ ഒരു ഭാഗത്തെ ബെഡ്റൂം വരുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് കൈവരിക്കാൻ സാധിക്കുന്നതാണ്.. എന്നാൽ കന്നിമൂലയിൽ ബെഡ്റൂം വരുമ്പോൾ നമ്മൾ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതു തന്നെയാണ്.. അപ്പോൾ അത്തരം കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ.
കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. കന്നിമൂലയിൽ നമ്മുടെ പ്രധാന ബെഡ്റൂം വരുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നിങ്ങൾ കിടന്നുറങ്ങുന്ന ദിശ എന്ന് പറയുന്നത്.. ഈ ഭാഗത്ത് പ്രധാന കിടപ്പുമുറി വരുന്നുണ്ടെങ്കിൽ നിങ്ങൾ തെക്കോട്ട് തലവച്ച് കിടക്കണം ഇതാണ് ഏറ്റവും ഉത്തമം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…