ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഈയിടെയായി ഒപിയിൽ കാണുന്ന ഒരുപാട് ആളുകളെ ഉദ്ധാരണക്കുറവ് അതുപോലെതന്നെ മറ്റ് ലൈംഗിക പ്രശ്നങ്ങളുമായിട്ടുള്ള സംശയങ്ങളുമായിട്ട് വരാറുണ്ട്.. അപ്പോൾ വീഡിയോയിലൂടെ പറയാൻ പോകുന്നത് പ്ലാസ്മ തെറാപ്പിയെ കുറിച്ചാണ്..
സാധാരണ കോവിഡിന് ശേഷം ഒരുപാട് ആളുകളിൽ ഉദ്ധാരണ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.. അതായത് മരുന്നുകൾ കഴിച്ചു കഴിഞ്ഞാൽ കുറച്ച് റെസ്പോണ്ട് ചെയ്യും പിന്നീട് ഉദാരണം വീണ്ടും കുറയുന്ന ഒരു അവസ്ഥ കണ്ടു വരാറുണ്ട്.. അപ്പോൾ ഇത്തരത്തിലുള്ള ഒരു കമ്പ്ലൈന്റ്കളാണ് മിക്ക രോഗികളും പൊതുവേ പറയാറുള്ളത്.
അപ്പോൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വളരെ ലളിതവും അതുപോലെതന്നെ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്ത സ്വന്തം ശരീരത്തിൽ നിർമ്മിക്കുന്ന ഒരു മരുന്ന് ആണ് പ്ലാസ്മ അല്ലെങ്കിൽ പ്ലാസ്മ തെറാപ്പി എന്നു പറയുന്നത്.. അതിനെക്കുറിച്ച് ഇന്ന് നിങ്ങൾക്ക് വിശദമായിട്ട് പറഞ്ഞു തരാം.
ഒരു ഈയൊരു ഉദ്ധാരണക്കുറവ് എന്നുള്ള പ്രശ്നം ഇന്ന് ഒട്ടുമിക്ക ആളുകളിലും വർദ്ധിച്ചുവരുന്ന ഒരു പ്രശ്നമായി കാണുന്നു.. ചെറുപ്പക്കാരിൽ പോലും ഈ ഒരു അസുഖം വളരെയധികം വർദ്ധിച്ചു വരുന്നതായി പഠനങ്ങൾ പറയുന്നു.. ഏറെ ഒരു പ്രശ്നം പറഞ്ഞു വരുന്ന ആളുകൾക്ക് ഓരോതർക്കും ഓരോ വ്യത്യസ്തമായ ചികിത്സകളാണ്.. ഈയൊരു പ്രശ്നം വരുന്നതിനു പിന്നിലെ കാരണങ്ങളായിട്ട് പറയുന്നത് ഒന്ന് ഹോർമോൺ കുറവ് തന്നെയാണ്.. അതുപോലെതന്നെ രണ്ടാമത്തെ ഒരു കാരണം രക്ത ഓട്ടം ഇല്ലായ്മയാണ്.. മൂന്നാമതായിട്ട് ഞരമ്പുകളിൽ ഉള്ള തകരാറുകളാണ് ഇത് സംബന്ധിച്ച പ്രശ്നങ്ങൾ ആണ് നമ്മളിൽ ഉദ്ധാരണക്കുറവ് എന്നുള്ള ഒരു പ്രശ്നം ഉണ്ടാക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/7rSTMq7_F8w