ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഭൂരിഭാഗം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന ബുദ്ധിമുട്ടിനെ പറ്റി ചോദിച്ചാൽ അവരുടെ കയ്യിൽ എല്ലാമുണ്ടാകും അതായത് ധാരാളം സമ്പത്ത് ഉണ്ടാവും അല്ലെങ്കിൽ വലിയ വീടുണ്ടാവും കാറുണ്ടാവും എല്ലാം ഉണ്ടാവും പക്ഷേ അതൊന്നും നല്ലവണ്ണം ആസ്വദിക്കാൻ കഴിയാറില്ല.. അതായത് അവരുടെ ചെറിയ പ്രായത്തിൽ തന്നെ.
വല്ലാത്ത മെന്റൽ പ്രഷർ ഉണ്ടാവും.. ചെറിയ കാര്യങ്ങൾ കിട്ടിയാൽ പോലും അതിനെല്ലാം കൂടുതൽ ദേഷ്യപ്പെടുന്ന ഒരു രീതിയിലേക്ക് വരും.. അതുമാത്രമല്ല സ്വന്തം സ്വഭാവം തന്നെ കണ്ട്രോൾ ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് വരും.. അതുപോലെതന്നെ കൈകളിൽ വിറയിൽ ഉണ്ടാവും..
അതുപോലെതന്നെ കൺഫ്യൂഷൻസ് ഉണ്ടാവും.. അതായത് ഇന്നലെ പറഞ്ഞ ശരിയാക്കിയ കാര്യങ്ങൾ പിറ്റേദിവസം ആകുമ്പോൾ അത് മാറ്റി പറയാൻ തോന്നും.. അതുപോലെതന്നെ ബാലൻസ് തെറ്റുന്നത് പോലെ തോന്നും.. ഇത്തരം പല കാര്യങ്ങളും നമ്മുടെ ബ്രെയിനുമായി കണക്ടഡ് ആണ്.. നമ്മുടെ ഇന്നത്തെ കാലഘട്ടത്തിൽ ആളുകളിൽ ഏറ്റവും കൂടുതൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ബ്രെയിൻ അതുപോലെതന്നെ ന്യൂറോൺസിനൊക്കെ പെട്ടെന്ന്.
തകരാറുകൾ സംഭവിക്കുന്നു എന്നുള്ളതാണ്.. ഈയൊരു പ്രശ്നം ഉണ്ടാകുന്നതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട് എങ്കിലും പ്രധാനമായിട്ട് ഈ പറയുന്ന ബ്രയിനിന് തകരാറു വരുന്നു എന്ന് പറയുമ്പോൾ പലപ്പോഴും പറയുന്നത് മദ്യപാനം ശീലങ്ങൾ അതുപോലെ പുകവലി ശീലങ്ങൾ ഉള്ളവരിലാണ് കോമൺ ആയിട്ട് പറയുന്നത് പക്ഷേ ഇതിനെക്കാളും വളരെയധികം ഡെയിഞ്ചർ ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ നമ്മുടെ ബ്രെയിനിനെ കൂടുതൽ ഡാമേജ് ചെയ്യിപ്പിക്കാറുണ്ട്.. അതിൽ ആദ്യത്തെ ഒരു കാര്യം എന്ന് പറയുന്നത് ബന്ധങ്ങൾ തന്നെയാണ് അതായത് റിലേഷൻഷിപ്പ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….