ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ജീവിതശൈലി രോഗങ്ങളെ കുറിച്ചാണ്.. നമുക്കറിയാം ഇന്ന് തിരക്കേറിയ ഈ ഒരു ജീവിതത്തിൽ ആളുകൾക്ക് അവരുടെ ആരോഗ്യം ശ്രദ്ധിക്കാൻ പോലും സമയം കിട്ടുന്നില്ല എന്നുള്ളതാണ് വാസ്തവം.. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങൾ അല്ലെങ്കിൽ രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ഇന്ത്യ അല്ലെങ്കിൽ കേരളത്തിലാണ്.
ഈ പറയുന്ന ലൈഫ് സ്റ്റൈൽ ഡിസീസസ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്.. ഈയൊരു ജീവിതശൈലി രോഗങ്ങൾ എന്ന് പറയുമ്പോൾ അതിൽ എടുത്തു പറയേണ്ട ഒരു പ്രധാനപ്പെട്ട രോഗം തന്നെയാണ് ഡയബറ്റിസ് എന്ന് പറയുന്നത്.. അതുപോലെതന്നെ ബ്ലഡ് പ്രഷർ.. അതുപോലെ കൊളസ്ട്രോള് ഫാറ്റി ലിവർ.. വെരിക്കോസ് പ്രശ്നങ്ങൾ അതുപോലെ തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ.. ഒബിസിറ്റി പോലുള്ള ധാരാളം പ്രശ്നങ്ങൾ ജീവിതശൈലിയുമായി ബന്ധപ്പെട്ട ആളുകളിൽ.
സർവ്വസാധാരണമായി കണ്ടുവരുന്നുണ്ട്.. നമ്മുടെ ഇന്ത്യയിൽ തന്നെ എടുത്താൽ ഡയബറ്റീസിനെ ഏറ്റവും കൂടുതൽ മരുന്ന് കഴിക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം എന്നു പറയുന്നത്.. അതുകൂടാതെ തന്നെ ഏറ്റവും കൂടുതൽ മരുന്നുകൾക്ക് വേണ്ടി പൈസ ചെലവാക്കുന്ന സംസ്ഥാനവും.
നമ്മുടെ കേരളം തന്നെയാണ്.. നമ്മളെല്ലാ ആളുകളും നമ്മുടെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധിക്കുന്നവരാണ് എന്നാൽ അതുപോലെ തന്നെ ഇത്തരം ജീവിതശൈലി രോഗങ്ങൾ ആളുകളിൽ ഒരുപാട് ബാധിക്കുന്നുണ്ട്..ഇത്തരം ജീവിതശൈലി രോഗങ്ങൾ ബാധിക്കുന്നതിന് പിന്നിൽ ഒരുപാട് കാരണങ്ങളാണ് ഉള്ളത്.. അതിലൊന്ന് നമ്മുടെ തെറ്റായ ജീവിതശൈലിയും അതുപോലെ തെറ്റായ ഭക്ഷണരീതി ക്രമങ്ങളും തന്നെയാണ്.. രണ്ടാമതായിട്ട് ജനറ്റിക് എന്നു പറയുന്നത് ഒരു പ്രധാനപ്പെട്ട കാരണം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/r4JYycXQBRg