ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമുക്കെല്ലാവർക്കും അറിയാം ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒരു കോമൺ പ്രശ്നമായിട്ട് മാറുകയാണ് തൈറോയ്ഡ് എന്നുള്ള അസുഖം.. കണക്കുകൾ സൂചിപ്പിക്കുന്നത് നമ്മുടെ ജനസംഖ്യയിൽ ഒരു 40% ത്തോളം അസുഖം കാരണം ബുദ്ധിമുട്ടുന്നവരാണ് എന്നുള്ളതാണ്.. അതുമാത്രമല്ല ഈ ഒരു അസുഖം കാരണം ആളുകൾക്ക്.
പലവിധ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ആണ് ഇതുമൂലം ഉണ്ടാവുന്നത്.. ഈ തൈറോയ്ഡ് പ്രധാനമായിട്ടും രണ്ട് തരത്തിലാണ് തിരിച്ചിരിക്കുന്നത്.. അതായത് ഹൈപ്പോതൈറോയിഡിസം എന്നും അതുപോലെതന്നെ ഹൈപ്പർ തൈറോയ്ഡിസം എന്നും രണ്ടായി തിരിച്ചിരിക്കുന്നു.. അപ്പോൾ നമുക്ക് ആദ്യം തന്നെ ഈ ഒരു ഹൈപ്പോ തൈറോയ്ഡിസം മൂലം രോഗികൾ അനുഭവിക്കുന്ന പ്രധാന ബുദ്ധിമുട്ടുകളെക്കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം..
എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഈ ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നത് അതുപോലെ ഇതിനെ പ്രതിരോധിക്കാൻ ആയിട്ട് നമുക്ക് എന്തെല്ലാം കാര്യങ്ങൾ ജീവിതത്തിൽ അതുപോലെ ഭക്ഷണരീതികളിൽ ഒക്കെ ശ്രദ്ധിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. ഈയൊരു രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണമായി പറയുന്നത് പെട്ടെന്നുണ്ടാകുന്ന ശരീരഭാരം..
അതായത് നിങ്ങൾ വളരെ കുറച്ചു ഭക്ഷണം മാത്രം കഴിച്ചാലും ഇനി ചിലപ്പോൾ ഭക്ഷണമേ കഴിച്ചില്ലെങ്കിലും വെറും പച്ചവെള്ളം മാത്രമാണ് കുടിച്ചത് എങ്കിൽ പോലും നിങ്ങളുടെ ശരീരഭാരം അമിതമായി വർദ്ധിക്കുന്ന ഒരു അവസ്ഥ ഉണ്ടാകും.. അതുപോലെ ജീവിതശൈലിലും ഭക്ഷണരീതിയിലും ഒരുപാട് നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടാവും ഡെയിലി എക്സസൈസ് ചെയ്യുന്നുണ്ടാവും എന്നിട്ടും നിങ്ങൾക്ക് വെയിറ്റ് കൂടുകയാണ് ചെയ്യുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….