ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വയറു സംബന്ധമായ ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത്.. അതായത് കുറച്ചു ഭക്ഷണം കഴിച്ചാൽ തന്നെ പലർക്കും അനുഭവപ്പെടുന്ന വയർ വേദന അല്ലെങ്കിൽ പുകച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ.. ചിലപ്പോൾ പലർക്കും വയറും ഗ്യാസ് വന്ന മുറുകുകയും.
അല്ലെങ്കിൽ കീഴ്വായൂ ശല്യങ്ങളൊക്കെ ഉണ്ടാവുകയും ചെയ്യും.. അതുപോലെതന്നെ ഒരുപാട് പേരിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകണം എന്നുള്ള ഒരു ബുദ്ധിമുട്ട്.. മലബന്ധം ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.. ഇതിൻറെ എല്ലാം ഭാഗമായിട്ട് തന്നെ ഉണ്ടാവുന്ന വായിലെ അൾസറുകൾ അതുപോലെതന്നെ സംസാരിക്കുമ്പോൾ.
കെട്ട ദുർഗന്ധം ശ്വാസത്തിലൂടെ വരിക.. ഇത്തരം പ്രശ്നങ്ങൾ എല്ലാം ഉണ്ടാകുമ്പോൾ നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടത് ഇതിൻറെ മൂല കാരണങ്ങളെ കുറിച്ചാണ്.. ഇതിൻറെ മൂല കാരണം എന്നു പറയുന്നത് നമ്മുടെ ഇൻഡസ്ടൈൻ റിലേറ്റഡ് ആണ്.. പലപ്പോഴും ഇതിൻറെ ഒരു കണക്ഷൻ ആയിട്ടാണ് നമുക്ക് ഭൂരിഭാഗം പ്രശ്നങ്ങളും ഉണ്ടാവുന്നത്.. എല്ലാ പ്രശ്നങ്ങളും എന്ന് ഉദ്ദേശിക്കുന്നത് ഉദാഹരണമായിട്ട് ആമവാതം നിങ്ങൾക്കുണ്ടെങ്കിൽ.
പോലും അത് ഈ ഘട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ മൂലമാണ് ഉണ്ടാകുന്നത് എന്ന് എത്രപേർക്ക് അറിയാം.. ഇതു മാത്രമല്ല ഈ ഒരു ബുദ്ധിമുട്ടുകളും ഉണ്ടെങ്കില് സ്കിന്നിലെ പലതരം പ്രശ്നങ്ങളും നമുക്ക് ഇതിൻറെ ഭാഗമായിട്ട് വരാറുണ്ട്.. എന്തിനു പറയുന്നു നമ്മൾ ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന തൈറോയ്ഡ് പോലും ഈ ഒരു ബുദ്ധിമുട്ടു കാരണം വരുന്ന ഒരു അസുഖം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക ….