November 30, 2023

എത്ര വലിയ ശത്രു ദോഷം ജീവിതത്തിൽ ഉണ്ടായാലും അതെല്ലാം നമുക്ക് ഈസിയായി പരിഹരിക്കാം.. വിശദമായി അറിയാം..

ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമുക്ക് എല്ലാവർക്കും ഉണ്ടാകുന്ന ഒരു വലിയ ബുദ്ധിമുട്ടിനെ കുറിച്ചാണ്.. ഇവിടെ ബുദ്ധിമുട്ട് എന്ന് പറയുന്നത് നമുക്ക് ജീവിതത്തിൽ ഉണ്ടാകുന്ന ശത്രു ദോഷങ്ങളെ കുറിച്ചാണ്.. ശത്രു ദോഷങ്ങൾ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് നമുക്ക് നമ്മുടെ ജീവിതത്തിൽ ആയാലും അല്ലെങ്കിൽ നമ്മുടെ തൊഴിൽപരമായിട്ടുള്ള മേഖലകളിലാണെങ്കിലും നമുക്ക് നല്ലത് വിചാരിക്കാത്ത അല്ലെങ്കിൽ.

   

നമ്മളെ തോൽപ്പിക്കണം എന്നുള്ള രീതിയിൽ കരുതുന്ന അല്ലെങ്കിൽ നമ്മളെ വളരാൻ അനുവദിക്കാത്ത നമ്മൾ ഒന്ന് നന്നാവുമ്പോൾ അത് കണ്ണിൽ പിടിക്കാത്ത കുറെ ആളുകൾ ഉണ്ടാവും.. അവര് നമ്മുടെ പതനം ആഗ്രഹിച്ചുകൊണ്ട് പല കാര്യങ്ങളും നമ്മൾ അറിയാതെ തന്നെ നമ്മുടെ പുറകിലൂടെ ചെയ്യാറുണ്ടാവും.. അപ്പോൾ ഇത്തരത്തിലുള്ള ആളുകളെയാണ് നമ്മൾ പൊതുവേ ശത്രുക്കൾ എന്ന് പറയുന്നത് അതുപോലെതന്നെ അവർ ചെയ്യുന്ന കർമ്മങ്ങളാണ്.

നമുക്ക് ശത്രു ദോഷങ്ങൾ ആയി വന്നുഭവിക്കുന്നത്.. ഇത്തരക്കാരുടെ കണ്ണ് പതിച്ചാൽ തന്നെ അത് നമുക്ക് ദോഷമായിട്ട് വന്നു ഭവിക്കാറുണ്ട്.. ഇങ്ങനെ പലരും അവരുടെ ജീവിതത്തിലെ ശത്രു ദോഷങ്ങൾ കാരണം പൊറുതിമുട്ടി ജീവിക്കുന്നവരാണ്.. നമ്മുടെ സാമ്പത്തിക നേട്ടങ്ങളെല്ലാം ഒറ്റ നിമിഷം കൊണ്ട് തന്നെ തരിപ്പണമാക്കാനും അതുപോലെ നമ്മുടെ ജീവിതത്തിലെ ഐശ്വര്യങ്ങളും സമാധാനവും സന്തോഷവും എല്ലാം കണ്ണേറ് ദോഷം.

കൊണ്ട് നശിപ്പിച്ചു കളയാനും അല്ലെങ്കിൽ അവരുടെ ആ ഒരു എരിച്ചിൽ കൊണ്ട് നശിപ്പിച്ചു കളയാനും ഈ ഒരു ശത്രു ദോഷങ്ങൾ കാരണമായി മാറാറുണ്ട്.. പലപ്പോഴും നമ്മൾ ഒന്നും നേരെ ആകുമ്പോൾ അത് ഒരുപാട് പേർക്ക് ദഹിക്കാറില്ല.. അതുകൊണ്ടുതന്നെ നമ്മൾ അറിയാതെ തന്നെ നമുക്ക് എതിരെ ഒരുപാട് കാര്യങ്ങൾ ഇത്തരക്കാർ ചെയ്യാറുണ്ട് അത് ചിലപ്പോൾ നമുക്ക് വേണ്ടപ്പെട്ട ആളുകൾ ആവാം അല്ലെങ്കിൽ നമ്മൾ സ്നേഹിക്കുന്ന സുഹൃത്തുക്കൾ വരെ ആവാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *