ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എല്ലാ ക്യാൻസറുകളെയും പോലെ തന്നെ ഈ ഒരു ക്യാൻസർ പ്രായം കൂടിയ ആളുകളിലാണ് കൂടുതലും കണ്ടുവരുന്നത്.. പ്രധാനമായിട്ടും ഒരു 60 വയസ്സിന് മുകളിലുള്ള പുരുഷന്മാരിലാണ് ഈ ഒരു പ്രശ്നം കോമൺ ആയി കണ്ടുവരുന്നത്.. 50 വയസ്സിനു താഴെ വളരെ അപൂർവ്വമായിട്ട് കാണാറുള്ളൂ.. അത് കൂടുതലും പാരമ്പര്യമായി കിട്ടുന്ന ഒരു പ്രോസ്റ്റേറ്റ് ക്യാൻസറാണ്..
എന്തുകൊണ്ടാണ് ഈ 60 വയസ്സിന് മുകളിലുള്ള ആളുകൾക്ക് മാത്രം വരുന്നത് എന്ന് ചോദിച്ചാൽ ജനറ്റിക് ആയിട്ടുള്ള മാറ്റങ്ങൾ കൊണ്ടുതന്നെയാണ്.. പ്രധാനമായും പുരുഷന്മാരെ ഒരു പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളർച്ച എന്ന് പറയുന്നത് ഹോർമോണൽ ഡിപ്പൻഡഡ് ആണ്.. അതായത് പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിലെ ഹോർമോണുകളിൽ വരുന്ന വ്യത്യാസങ്ങൾ കൊണ്ട് ഈ orunക്യാൻസർ വരാനുള്ള കാരണമായി പറയുന്നു..
ബാക്കിയുള്ള ഒരു കാരണം എന്നു പറയുന്നത് ജനറ്റിക് ചേഞ്ചസ് തന്നെയാണ്.. ഈ ഒരു അസുഖം വരുന്നതിനു പിന്നിലെ ഒരുപാട് കാരണങ്ങൾ പറയുന്നുണ്ട് എങ്കിലും അതൊന്നും തെളിയിച്ചിട്ടില്ല.. അതായത് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ ഈ പറയുന്ന ക്യാൻസർ വരാൻ സാധ്യത ഉണ്ട് എന്നും അതുപോലെ പുകവലി ശീലം ഉണ്ടെങ്കിൽ ഈ പറയുന്ന ക്യാൻസർ വരുമെന്നും പറയുന്നുണ്ട്.. അല്ലാതെ ഈയൊരു കാരണം കൊണ്ട് മാത്രമാണ്.
ഇത് വരുന്നത് എന്നുള്ളതിനെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല.. ഇപ്പോൾ ഉദാഹരണമായിട്ട് ലെങ്സ് സംബന്ധമായ ക്യാൻസറുകൾ വരുന്നത് പുകവലി ശീലമുള്ള ആളുകളിലാണ് എന്ന് നമുക്ക് പറയാൻ കഴിയും.. പക്ഷേ ഈ പറയുന്ന പ്രോസ്റ്റേറ്റ് ക്യാൻസറുകൾ വരുന്നതിനു പിന്നിൽ ഇതുപോലെ ഒരു കാരണം കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/T_-X0FzUo70