ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും പലരും പറയാറുള്ള ഒരു കാര്യമാണ് അതായത് അവരുടെ സ്കിൻ വല്ലാതെ ഡ്രൈ ആയി പോകുന്നു എന്നുള്ളത്.. പലപ്പോഴും ഇതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്.. ചില ആളുകൾക്ക് എപ്പോഴും സ്കിൻ ഡ്രൈ ആയി ഇരിക്കുന്നതുകൊണ്ട് പലതരം മോയിസ്ചറൈസിങ് ക്രീം ഉപയോഗിക്കാതെ ഇരിക്കാൻ കഴിയാറില്ല.. അതുപോലെതന്നെ.
ഇത്തരക്കാർക്ക് കുളി കഴിഞ്ഞാൽ പോലും അവരുടെ ശരീരം കൂടുതൽ ഡ്രൈ ആയി മാറുന്നതുപോലെ തോന്നാറുണ്ട്.. സ്കിൻ മാത്രമല്ല ചില വ്യക്തികളുടെ മുടിയും വളരെ ഡ്രൈയായി പോകുന്നത് കാണാറുണ്ട്.. അതുപോലെതന്നെ മറ്റു ചില ആളുകളിൽ അവരുടെ കണ്ണുകൾ എപ്പോഴും ഡ്രൈയായിരിക്കും.. ഇത്തരത്തിൽ കണ്ണുകൾ ഡ്രൈ ആയി പോകുമ്പോൾ പലതരത്തിലുള്ള ഇൻഫെക്ഷനും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടാകാറുണ്ട്..
അതുമാത്രമല്ല മുടി കൂടുതൽ ഡ്രൈ ആയി പോകുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാവുകയും അതുപോലെ മുടിയുടെ അറ്റം പിളരുകയും പൊട്ടിപ്പോവുകയും ഒക്കെ ചെയ്യും.. ഇതുപോലെതന്നെ മറ്റു ചില ആളുകളിൽ അവരുടെ വായ പൊതുവേ ഡ്രൈ ആയി പോകാറുണ്ട്.. വായ കൂടുതൽ വറ്റി വരണ്ട നിലയിൽ ആയിരിക്കും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം എന്നുള്ള ഒരു തോന്നൽ വരും ഇതുമൂലം തന്നെ ചുണ്ടുകൾ എല്ലാം പൊട്ടാനും.
വിള്ളലുകൾ വരാനും തുടങ്ങും.. എന്നാൽ ഇത്തരക്കാർ സാധാരണ ധാരാളം വെള്ളം കുടിക്കുന്നുണ്ടാവും അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നുണ്ടാവും.. നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ശരീരത്തിൽ അല്ലെങ്കിൽ നമ്മുടെ മുടിയിൽ സ്കിന്നിൽ ഒക്കെ ഈ ഡ്രൈനെസ്സ് വരാൻ അതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്.. പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മൾ ധാരാളം ഭക്ഷണം കഴിച്ചിട്ട് കാര്യമില്ല അതെല്ലാം തന്നെ നമ്മുടെ ശരീരം ഉള്ളിലേക്ക് വലിച്ചെടുക്കുന്നുണ്ടോ എന്നുള്ളതിലാണ് കാര്യം ഉള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/kRcwKRoY4WU