ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കറിയാം ഇന്ന് ഒരുപാട് ഗർഭധാരണം കൂടി വരികയാണ് അതിൻറെ കൂടെ തന്നെ ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഗർഭധാരണം കൂടി നടക്കുന്നുണ്ട്.. അതായത് പ്ലാൻ ചെയ്ത് നടത്തുന്നതിനേക്കാൾ ഒട്ടും പ്ലാൻ ചെയ്യാതെ അല്ലെങ്കിൽ പ്രതീക്ഷിക്കാതെ ഗർഭധാരണം.
നടക്കുന്ന അവസ്ഥകൾ കൂടുതലാണ്.. ഇതുകൊണ്ട് തന്നെ സ്ത്രീകളിൽ അബോഷൻ എന്നുള്ള ഒരു അവസ്ഥ വളരെയധികം കൂടിയിരുന്നു.. ഇത്തരത്തിൽ അറിയാതെ സംഭവിക്കുന്ന കാര്യങ്ങൾ കൊണ്ട് തന്നെ നമ്മൾ അതിനെ അബോഷൻ ചെയ്യാൻ ഒരുങ്ങുമ്പോൾ ആ ഒരു ഭ്രൂണത്തിന് ഈ ഭൂമിയിൽ ജീവിക്കാനുള്ള അല്ലെങ്കിൽ പിറക്കാനുള്ള ഒരു അവകാശത്തെ നിങ്ങൾ നിഷേധിക്കുകയാണ് ചെയ്യുന്നത്.. ഇതിനു പുറമേ നമ്മൾ ഗർഭനിരോധനത്തിന്.
ചിന്തിക്കുന്നതും ഇല്ല.. ഇപ്പോൾ കാലം ഒരുപാട് പുരോഗമിക്കുന്നത് കൊണ്ട് തന്നെ വിവാഹബന്ധം എന്നതിൽ നിന്ന് മാറി ലിവിങ് ടുഗതർ എന്നുള്ള ഒരു അവസ്ഥയിലേക്ക് ആളുകൾ മാറിക്കൊണ്ടിരിക്കുകയാണ്.. അപ്പോൾ ഇത്തരത്തിലുള്ള ബന്ധങ്ങളിൽ ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ഗർഭധാരണം നടക്കാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ അവർ ഒട്ടും പ്രതീക്ഷിക്കാതെ അവരുടെ ജീവിതത്തിലേക്ക് ഒരു സംഭവം ഉണ്ടാകുമ്പോൾ അവർ.
അതിനെ അബോർഷൻ ചെയ്യാൻ ഒരുങ്ങുന്നു.. ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ സുരക്ഷിതമായ പ്രക്രോഷൻസ് ഒന്നും എടുക്കാതെ വരുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ഇതുപോലുള്ള ബുദ്ധിമുട്ടുകളും പിന്നാലെ വരുന്നതാണ്.. അപ്പോൾ ഇത്തരം തെറ്റുകളിലൂടെ തന്നെ പ്രതീക്ഷിക്കാതെ ഗർഭധാരണം നടക്കുമ്പോൾ പലരും അതിനെ അബോർഷൻ ചെയ്ത് കളയുകയാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….