ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് എന്ന പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കോമൺ ആയിട്ട് കണ്ടുവരുന്ന അല്ലെങ്കിൽ 60 വയസ്സിന് മുകളിലുള്ള പുരുഷന്മാരിൽ കണ്ടുവരുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കത്തിനെ കുറിച്ചാണ് സംസാരിക്കുന്നത്..
മുണ്ടൊക്കെ ഇത് പല രാജ്യങ്ങളിലും ആയിരുന്നു ഈ പ്രശ്നങ്ങൾ കണ്ടുവന്നിരുന്നത് എന്നാൽ നമ്മുടെ ഇന്ത്യയിലും ഇന്നത്തെ വളരെ വ്യാപകമായി പുരുഷന്മാർക്ക് കണ്ടുവരുന്നു.. പൊതുവേ 70 വയസ്സ് കഴിഞ്ഞ പുരുഷന്മാരിലെ ഈ ഒരു പ്രശ്നം എന്ന് പറയുന്നത് വളരെ സർവ്വസാധാരണമാണ്.. പക്ഷേ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല 40 വയസ്സ് കഴിയുന്ന പല പുരുഷന്മാരിലും ഈ ഒരു പ്രശ്നം കണ്ടുവരുന്നു എന്നുള്ളതാണ്.. അപ്പോൾ എന്തുകൊണ്ടാണ്.
ഇത്തരത്തിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വീക്കം വരുന്നത് അതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. ഒരു പ്രശ്നം വരുമ്പോൾ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് നമുക്ക് അനുഭവപ്പെടുന്നത്.. ഒരു പ്രശ്നം മാറ്റിയെടുക്കാനായി നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം അതുപോലെ എന്തെല്ലാം ട്രീറ്റ്മെൻറ്കളാണ് അവൈലബിൾ ആയിട്ടുള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം..
ഈയൊരു പ്രോസ്റ്റേറ്റ് ഗ്രന്ഥി പൊതുവേ പുരുഷന്മാരിൽ സ്ഥിതി ചെയ്യുന്നത് അവരുടെ മൂത്ര അറയുടെ തൊട്ടടുത്തായിട്ടാണ്.. ഇതിൻറെ അടുത്തുകൂടിയാണ് മൂത്ര നാളി കടന്നുപോകുന്നത്.. ഇതിൻറെ പുറകിൽ ആയിട്ടാണ് മലാശയം സ്ഥിതിചെയ്യുന്നത്.. അതുകൊണ്ടുതന്നെ ഇത്തരത്തിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വീക്കം ഉണ്ടാകുമ്പോൾ അതിന് ചുറ്റുമുള്ള അവയവങ്ങളെ കൂടി ഇത് ബാധിക്കുന്നു എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….