ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കരൾ രോഗങ്ങളും അതിൻറെ കോംപ്ലിക്കേഷൻസിനെ കുറിച്ചും നമുക്ക് മനസ്സിലാക്കാം.. പൊതുവേ ഈ കരൾ രോഗങ്ങൾ ഒരു നിശബ്ദ കൊലയാളിയാണ് എന്നൊക്കെ പറയാറുണ്ട്.. ചിലപ്പോൾ വ്യക്തികളിലെ അത്യാവശ്യത്തിന് ഭാരം ഒക്കെ ഉണ്ടാവും.. ഇതുകൂടാതെ അവരിലെ ബിപി അതുപോലെ കൊളസ്ട്രോൾ ഷുഗർ തുടങ്ങിയ..
ജീവിതശൈലി രോഗങ്ങളും ഉണ്ടാവും.. പക്ഷേ ഇത്രയും പ്രശ്നങ്ങൾ അറിഞ്ഞാലും കരളിന് പ്രശ്നമുണ്ട് എന്നുള്ള കാര്യം അവർ അറിയാതെ പോകും.. പലപ്പോഴും ഈ കരൾ രോഗം ഉണ്ട് എന്ന് പലരും തിരിച്ചറിയുന്നത് പെട്ടെന്ന് ഒരു ദിവസം രക്തം ഛർദിക്കുക അതല്ലെങ്കിലും മലത്തിൽ കൂടി രക്തം പോവുക തുടങ്ങിയ ബുദ്ധിമുട്ടുകൾ കാണുമ്പോൾ ഡോക്ടറുടെ അടുത്ത് പോയി പരിശോധനകൾ നടത്തുമ്പോൾ ആയിരിക്കും അവരുടെ 90% പണിമുടക്കി എന്നുള്ളത്.
പലപ്പോഴും ആളുകൾ തിരിച്ചറിയുന്നത്.. മുൻപൊക്കെ ഈ കരൾ രോഗങ്ങൾ ബാധിച്ചിരുന്നത് മദ്യപാനികളായ ആളുകളിലായിരുന്നു പക്ഷേ ഇന്ന് അങ്ങനെയല്ല സ്ഥിതി ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത ആളുകളിൽ പോലും ഈ പറയുന്ന കരൾ രോഗങ്ങൾ കണ്ടുവരുന്നു.. ഇതിന് പിന്നിലുള്ള ഒരു പ്രധാന കാരണമായിട്ട് പറയുന്നത് ഫാറ്റി ലിവർ എന്നുള്ള ഒരു പ്രശ്നം തന്നെയാണ്..
ഈ ഒരു പ്രശ്നം ആളുകളിൽ നിന്ന് വളരെ സർവസാധാരണമായിട്ട് കണ്ടുവരുന്നു.. നൂറിൽ ഒരു 90% ആളുകൾക്കും ഗ്രേഡ് വൺ ഫാറ്റി ലിവർ ഉണ്ട് എന്നുള്ളതാണ് ഇന്നത്തെ പഠനങ്ങൾ തെളിയിക്കുന്നത്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു കരൾ രോഗങ്ങൾ ഉള്ള ആളുകൾക്ക് വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകളെ കുറിച്ചാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….