സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ദേവനാണ് സാക്ഷാത് ശ്രീകൃഷ്ണ ഭഗവാൻ.. ലോകജന പാലകൻ ആണ് ഭഗവാൻ.. ഭഗവാനെ ആരാധിച്ചാൽ ഭഗവാനെ പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഒന്നും തന്നെ ഇല്ല എന്നുള്ളതാണ്.. ഒന്നും സമർപ്പിക്കാൻ ഇല്ലെങ്കിൽ പോലും ചെയ്യാനായിട്ട് വഴിപാടുകൾ ഒന്നും ഇല്ലെങ്കിൽ പോലും എൻറെ കൃഷ്ണ അല്ലെങ്കിൽ ഭഗവാനെ എന്ന് പറഞ്ഞ് മനസ്സ് സമർപ്പിച്ച് മനസ്സുരുകി പ്രാർത്ഥിച്ചു കഴിഞ്ഞാൽ.
വന്ന സഹായിക്കുന്ന പ്രത്യക്ഷത്തിൽ പോലും സഹായിക്കുന്ന ദേവനാണ് നമ്മുടെ എല്ലാവരുടെയും ശ്രീകൃഷ്ണ ഭഗവാൻ എന്നു പറയുന്നത്.. നമ്മുടെ എല്ലാവരുടെയും വീട്ടിൽ ശ്രീകൃഷ്ണ ഭഗവാൻറെ ഒരു ചിത്രം അല്ലെങ്കിൽ ഒരു വിഗ്രഹം എങ്കിലും ഉണ്ടാവും.. വിഷു പോലുള്ള വിശിഷ്ട ദിവസങ്ങളിൽ നമ്മൾ ഈ ചിത്രങ്ങളും ഈ വിഗ്രഹങ്ങളും എല്ലാം ഉപയോഗിക്കുന്നതാണ്.. നിത്യവും ശ്രീകൃഷ്ണ വിഗ്രഹത്തിനു മുൻപിൽ വിളക്ക് കൊളുത്തുന്നവരും.
നമ്മുടെ ഇടയിൽ തന്നെയുണ്ട്.. ഒരു ശ്രീകൃഷ്ണന്റെ ചിത്രം പോലും ഇല്ലാത്ത വീടുകൾ നമുക്ക് കണ്ടെത്താൻ സാധിക്കില്ല.. നമുക്ക് ജീവിതത്തിൽ എന്തൊരു ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വന്നാലും നമ്മുടെ കൂടെ നിഴൽ ആയിട്ടും നമ്മളിൽ ഒരാളായിട്ടും നമ്മുടെ കൂടെ നിൽക്കുന്ന ഭഗവാനാണ് സാക്ഷാൽ ഗുരുവായൂരപ്പൻ.. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഈ പറയുന്ന ചിത്രങ്ങൾ വയ്ക്കുന്നത് കൃത്യമായ.
രീതിയിൽ ആണോ.. വാസ്തുപ്രകാരം ശ്രീകൃഷ്ണന്റെ ചിത്രം അല്ലെങ്കിൽ വിഗ്രഹം എങ്ങനെയാണ് സൂക്ഷിക്കേണ്ടത്.. അല്ലെങ്കിൽ ഏതൊക്കെ ദിശകളിൽ കോണുകളിലാണ് സൂക്ഷിക്കേണ്ടത് . ഏതൊക്കെ വശങ്ങളിലാണ് ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്തത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ ശ്രീകൃഷ്ണ ദേവന്റെ ചിത്രങ്ങൾ എവിടെയാണ് സൂക്ഷിക്കേണ്ടത് എന്നുള്ളതിനെ കുറിച്ചാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….