December 2, 2023

ക്യാൻസർ രോഗം വരാനുള്ള സാധ്യതകൾ കൂട്ടുന്ന ഭക്ഷണപദാർത്ഥങ്ങൾ.. ഇത്തരം ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഏതൊരു ക്യാൻസർ രോഗികളുടെയും ഒരു ചിത്രം എടുത്താലും ആദ്യം അവർ ചിന്തിക്കുന്നതും അതുപോലെ കാരണങ്ങൾ ചികയുന്നതും ഭക്ഷണത്തിലൂടെയാണ്.. ഭക്ഷണത്തിൽ കൂടെ മാത്രമാണോ ക്യാൻസർ എന്നുള്ള രോഗം വരുന്നത്.. ഭക്ഷണത്തിലൂടെ ക്യാൻസർ വരാനുള്ള സാധ്യത 30 മുതൽ 35% വരെ ആണ്.. നമ്മൾ കഴിക്കുന്ന.

   

എല്ലാ ഭക്ഷണങ്ങളും ക്യാൻസറിന് കാരണമാകുന്നുണ്ട് എന്ന് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല.. പക്ഷേ നമ്മൾ കഴിക്കുന്ന ആഹാരത്തിലും ഈ പറയുന്ന ക്യാൻസർ രോഗത്തിന് കാരണം ആകുന്ന ചില വില്ലന്മാർ ഉണ്ട്.. ആ ഒരു വില്ലന്മാരെ കണ്ടെത്തി അല്ലെങ്കിൽ കൂടുതൽ മനസ്സിലാക്കിയിട്ട് വേണം അവരെ നമുക്ക് ഒഴിവാക്കേണ്ടത്.. അതല്ലാതെ ഒരു പച്ചക്കറി എടുത്താലും അല്ലെങ്കിൽ ഒരു പഴവർഗം എടുത്താലും അതിലെല്ലാം.

ക്യാൻസർ രോഗം വരാനുള്ള കാരണങ്ങളുണ്ട് എന്ന് കണ്ടെത്തുകയല്ല.. ശാസ്ത്രീയമായി കാൻസർ രോഗ വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് മനസ്സിലാക്കി അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ട് വേണം ഒരു രോഗിയെ അല്ലെങ്കിൽ ഒരു രോഗിയുള്ള കുടുംബത്തിലെ ആളുകൾക്ക് ബോധവൽക്കരണം നടത്തേണ്ടത്.. ക്യാൻസർ എന്നുള്ള രോഗത്തിൻറെ ഓരോ ഘട്ടങ്ങളും അതായത് കാൻസർ കോശങ്ങൾ എന്ന് പറയുന്നത്.

നമ്മുടെ ശരീരത്തിൽ ഓൾറെഡി ഉള്ളതാണ്.. കൂടുതലും ക്യാൻസർ ഉണ്ടാക്കാനുള്ള ഒരു കാരണമായി പറയുന്നത് അഫ്‌ള ടോക്സിനാണ്.. അപ്പോൾ നിങ്ങൾ വിചാരിക്കും ഇത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ എങ്ങനെയാണ് വരുന്നത്.. ഒരു ടോക്സിൻ കാണുന്നത് പൂപ്പൽ ബാധിച്ച ഭക്ഷണപദാർത്ഥങ്ങളിലാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *