ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. യൗവനവും ആരോഗ്യവും നിലനിർത്തുക.. രോഗങ്ങളെയും മരണത്തെയും അകറ്റിനിർത്തുക.. ഇത്തരം കാര്യങ്ങൾക്കായിട്ടുള്ള അന്വേഷണങ്ങളിൽ ആണ് മനുഷ്യർ എക്കാലവും.. നമ്മുടെ ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും ഒക്കെ മനുഷ്യരിൽ മാത്രമല്ല ദേവന്മാരിലും ജയിച്ച അതായത് മനുഷ്യൻമാർക്കും ദേവന്മാർക്കും.
ഏലിയൻസിനും പോലും വധിക്കാൻ കഴിയില്ല എന്നൊക്കെ വരം ലഭിച്ച ആളുകളെ കുറിച്ചുള്ള കഥകൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ടാവും.. അവരെയെല്ലാം നീഗ്രഹിക്കാൻ വേണ്ടി ദൈവങ്ങൾ തന്നെ ഓരോ അവതാരങ്ങൾ എടുത്ത് ജനിക്കേണ്ടി വന്നു.. യൗവനം തിരിച്ചുപിടിക്കാൻ വേണ്ടി ചെയ്തിരുന്ന കായ കൽപ്പ ചികിത്സകളെ കുറിച്ചും നമ്മൾ കേട്ടിട്ടുണ്ടാവും.. ആധുനിക ശാസ്ത്രങ്ങൾ അനുസരിച്ച് യൗവനം നിലനിർത്താനും.
വാർദ്ധക്യത്തെ അകറ്റിനിർത്താനും എത്രമാത്രം സാധ്യമാണ്.. ആധുനിക ശാസ്ത്രം എവിടം വരെയാണ് എത്തിയത്.. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒക്കെ മനസ്സിലാക്കുന്നതിനു മുൻപ് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം നമ്മുടെ ശരീരം അല്ലെങ്കിൽ ബോഡി എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത്.
എന്നുള്ളതിനെ കുറിച്ചാണ്.. ബേസിക്കലി നമ്മളും ഒരു സൂക്ഷ്മജീവിയിൽ നിന്ന് തന്നെയാണ് നമ്മുടെ ഇത്രയും വലിയ മനുഷ്യശരീരം ഉണ്ടാകുന്നത്.. അതായത് എഗ്ഗ് അതുപോലെ സ്പേം രണ്ടുംകൂടി ചേർന്ന് ഉണ്ടാകുന്ന ഒരു സൈഗോസിൽ നിന്ന് ഉണ്ടായിട്ടാണ് നമ്മൾ വരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/Psg_YjD-u2I