വളരെ പവിത്രമായ ഒരു ദിവസത്തിലേക്കാണ് ഇപ്പോൾ നമ്മൾ പുലർന്നിരിക്കുന്നത്.. ഇന്ന് സ്കന്ദ ഷഷ്ടിയും വെള്ളിയാഴ്ചയും പോരാത്തതിന് നവരാത്രിയും ആണ്.. ഇവ മൂന്നും ചേർന്ന് വരുന്ന ഒരു അത്യ അപൂർവ്വമായ ദിവസമാണ്. ഇന്നത്തെ ഈ ഒരു ദിവസം ഭഗവതിയുടെ അനുഗ്രഹം നമുക്ക് എല്ലാവർക്കും ഉണ്ടാവും.. ഭഗവാൻ ശ്രീ മുരുകന്റെ അനുഗ്രഹവും നമുക്ക് എല്ലാവർക്കും ഉണ്ടാവും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത്.. ഈ ഒരു ദിവസം.
അതുകൊണ്ട് തന്നെയാണ് ഒരു തൊടുകുറി അദ്ധ്യായം ചെയ്യാം എന്ന് കരുതിയത്.. നിങ്ങളുടെ മനസ്സിലുള്ള സ്വപ്നങ്ങൾ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ അത് എപ്പോൾ നടന്നു കിട്ടും അതുപോലെ അത് എങ്ങനെയാണ് നടന്നു കിട്ടുക അതല്ലെങ്കിൽ ഈ ഒരു ആഗ്രഹങ്ങൾ നടക്കാൻ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടോ ഈ പറയുന്ന കാര്യങ്ങൾ എല്ലാം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന വളരെ സത്യമുള്ള ഒരു തൊടുകുറി അധ്യായമാണ്.
ഇന്നിവിടെ ചെയ്യാൻ പോകുന്നത്.. അതിനുമുമ്പായിട്ട് ഒരു കാര്യം പറയട്ടെ.. അതായത് പലരും ഒരു കാര്യം ചോദിച്ചിരുന്നു സ്കന്ദഷഷ്ടി അടുത്തമാസം അല്ലേ എന്നുള്ളത്.. അത് പലപ്പോഴും ഒരു തെറ്റിദ്ധാരണ കൊണ്ടാണ് ആ ഒരു ചോദ്യം ഉണ്ടാകുന്നത്.. സ്കന്ദ ഷഷ്ടി എന്നു പറയുന്നത് നമ്മുടെ എല്ലാ മലയാള മാസത്തിലും സ്കന്ദ ഷഷ്ടി ഉണ്ട്.. കറുത്തവാവ് കഴിഞ്ഞ വരുന്ന ആറാമത്തെ ദിവസം ഈ പറയുന്ന സ്കന്ദഷഷ്ടിയാണ്.. പക്ഷേ അതിൽ.
ഏറ്റവും പ്രധാനപ്പെട്ടത് എന്ന് നമ്മൾ വിശ്വസിക്കുന്ന കാർത്തിക മാസത്തിൽ അല്ലെങ്കിൽ നമ്മുടെ വൃശ്ചിക മാസത്തിൽ ഉള്ളതാണ് സ്കന്ദ ഷഷ്ഠി.. ഇതാണ് ഏറ്റവും കൂടുതൽ ബലം നൽകുന്നത്.. ഭഗവാൻറെ അനുഗ്രഹം ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ഈ പറയുന്ന ഷഷ്ടിയിലാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….