ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകൾ പലപ്പോഴും സ്കാനിംഗ് ചെയ്ത റിപ്പോർട്ടുകളുമായി അടുത്തേക്ക് വരുമ്പോൾ അതല്ലെങ്കിൽ എനിക്ക് വെള്ളപോക്ക് നല്ല രീതിയിൽ ഉണ്ട് ഡോക്ടർ അതല്ലെങ്കിൽ ആ യോനിയുടെ ഭാഗത്തെല്ലാം വളരെയധികം.
ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട് അതല്ലെങ്കിൽ ആ ഭാഗത്ത് കൂടെ വെള്ളം പോലെ എന്തൊക്കെയോ പോകുന്നുണ്ട് എന്നൊക്കെ അവർ സംശയത്തിൽ വന്നു പറയാറുണ്ട്.. ഇതെല്ലാം കണ്ടുകൊണ്ട് തന്നെ പല സ്ത്രീകളും ഡോക്ടർ എനിക്ക് കാൻസർ ആകുമോ എന്നുപോലും ചോദിക്കാറുണ്ട്..
ഇതിന് പിന്നിലുള്ള ഒരു പ്രധാന കാരണം എല്ലാ സ്ത്രീകളും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ഭയക്കുന്നത് അവർക്ക് സർവിക്കൽ ക്യാൻസർ വരുമോ എന്നുള്ളതാണ്.. അപ്പോൾ ഈ സർവീക്സ്സിന് വരുന്ന ക്യാൻസർ അതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്.. എന്തുകൊണ്ടാണ് ഇത്തരത്തിൽ കാൻസർ വരുന്നത് തുടങ്ങിയ കാരണങ്ങളെ കുറിച്ചാണ് മനസ്സിലാക്കുന്നത്.. ആദ്യം തന്നെ നമ്മളെല്ലാ സ്ത്രീകളും.
മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് അതായത് എന്താണ് ഈ സർവീക്സ്സ് എന്ന് പറയുന്നത്.. എത്ര ശതമാനം സ്ത്രീകളിലാണ് ഈ പറയുന്ന ക്യാൻസർ വരുന്നത്.. ആദ്യം തന്നെ നമ്മുടെ ഗർഭപാത്രവും നമ്മുടെ വജൈനയും തമ്മിൽ കണക്ട് ചെയ്യുന്ന ഒരു ട്യൂബ് ആണ് നമ്മുടെ സർവീക്സ് എന്ന് പറയുന്നത്.. അപ്പോൾ ഗർഭപാത്രം കഴിഞ്ഞാൽ അതിൻറെ ഏറ്റവും അടിവശമാണ് ഈ പറയുന്ന ഭാഗം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…