ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പുരുഷന്മാരിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങൾ എന്നു പറയുന്നത് രണ്ടെണ്ണമാണ്.. ഒന്നാമത് ഉദ്ധാരണക്കുറവും രണ്ടാമതും ആയിട്ട് ശീക്രസ്കലനമാണ്.. ഈ ഒരു വിഷയത്തെക്കുറിച്ച് ഇതിനുമുമ്പ് ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട്.. ഇന്ന് നമ്മുടെ ഈ വീഡിയോയിലൂടെ പ്രധാനമായിട്ടും ചർച്ച ചെയ്യാൻ പോകുന്നത്.
പുരുഷന്മാരിൽ ഉണ്ടാകുന്ന ശീക്രസ്കലനം എന്നുള്ള ഒരു രോഗത്തെക്കുറിച്ച് തന്നെയാണ്.. ഈയൊരു പ്രശ്നം ഏകദേശം 30 മുതൽ 40 ശതമാനം പുരുഷന്മാരിൽ കണ്ടുവരുന്നു.. ഇതുതന്നെയാണ് കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്.. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായി മാറാറുണ്ട് പ്രത്യേകിച്ചും മാനസിക പ്രശ്നങ്ങൾക്ക് പോലും കാരണമായിട്ട് മാറുന്നുണ്ട്.. ഇത് പലർക്കും ഡിപ്രഷൻ ഉണ്ടാക്കുന്നുണ്ട്.. അതുപോലെതന്നെ.
പല ആളുകളിലും ഈ ഒരു രോഗം കാരണം നിരാശ ഉണ്ടാവാറുണ്ട്.. ഇതു മാത്രമല്ല ഈ ഒരു പ്രശ്നം കാരണം ഇത് അവരുടെ കുടുംബ ബന്ധങ്ങളിൽ പോലും വിള്ളലുകൾ അല്ലെങ്കിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.. അപ്പോൾ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പ്രധാനമായിട്ടും ചർച്ച ചെയ്യാൻ പോകുന്നത് എന്താണ് ശീക്രസ്കലനം എന്നും ഒരു രോഗം എന്തുകൊണ്ടാണ് പുരുഷന്മാരിൽ എത്രത്തോളം വ്യാപിക്കുന്നത്.. ഇത് വരാനുള്ള കാരണങ്ങൾ.
എന്താണ് അതുപോലെ തന്നെ ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും.. എന്തൊക്കെയാണ് ഇതിനുള്ള പ്രത്യേക ട്രീറ്റ്മെൻറ് ഓപ്ഷനുകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/yfFg0zBROjA