November 30, 2023

കൈകളിൽ ഉണ്ടാകുന്ന കടച്ചിലും തരിപ്പും മരവിപ്പും.. കാരണങ്ങളും പരിഹാരമാർഗങ്ങളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കൈകളിൽ അനുഭവപ്പെടുന്ന തരിപ്പ് കടച്ചൽ തുടങ്ങിയവ ഉണ്ടാകുന്നതിന് പിന്നിലുള്ള ഒരു പ്രധാന കാരണമാണ് കാർപ്പൽ ടണൽ സിൻഡ്രം എന്ന് പറയുന്നത്.. ഇന്ന് നമുക്ക് ഈ ഒരു രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചും ഇവ വരാനുള്ള കാരണങ്ങളും അതുപോലെ ചെയ്യാൻ കഴിയുന്ന പ്രധാനപ്പെട്ട ട്രീറ്റ്മെന്റുകളെ കുറിച്ചും.

   

നമുക്ക് മനസ്സിലാക്കാം.. ആദ്യമായി നമുക്ക് എന്താണ് കാർപെൽ ടണൽ സിൻഡ്രം എന്ന് മനസ്സിലാക്കാം.. രാത്രി ഉറങ്ങുന്ന സമയത്ത് നമുക്ക് കൈകളിൽ അസഹ്യമായ കടച്ചിൽ അനുഭവപ്പെടുക അതല്ലെങ്കിൽ ഉറങ്ങി എഴുന്നേൽക്കുമ്പോൾ കൈകൾ മുഴുവൻ മരവിച്ച ഒരു അവസ്ഥ ഉണ്ടാവുക.. അതല്ലെങ്കിൽ പകൽ സമയങ്ങളിൽ നമ്മൾ ജോലികളിൽ ഏർപ്പെടുമ്പോൾ സ്കൂട്ടർ ഓടിക്കുമ്പോൾ അതല്ലെങ്കിൽ പാത്രം കഴുകുമ്പോൾ അതല്ലെങ്കിൽ.

എന്തെങ്കിലും വസ്തുക്കൾ കൈകൾ കൊണ്ട് എടുക്കുമ്പോൾ ഒക്കെ കൈകളിൽ വളരെ അസഹ്യമായ തരിപ്പുകൾ അനുഭവപ്പെടുക.. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് നമ്മുടെ ദൈന്യം ദിന ജീവിതത്തെ ബാധിക്കുന്നു.. ഇതിനെയാണ് നമ്മൾ കാർപൽ ടണൽ സിൻഡ്രം എന്ന് പറയുന്നത്.. ഈയൊരു പ്രശ്നം കൂടുതലായും സ്ത്രീകളിലാണ് കണ്ടുവരുന്നത്.. കൂടുതലും ഇതിൻറെ രോഗലക്ഷണങ്ങൾ രാത്രി സമയങ്ങളിലാണ് കണ്ടുവരുന്നത്..

ഈ ഒരു രോഗത്തിൻറെ ഭാഗമായിട്ട് സാധാരണ ബലക്കുറവ് ഒന്നും കൈകളിൽ ഉണ്ടാകാറില്ല.. സാധാരണ രോഗികൾ വരുമ്പോൾ ഈ ഒരു രോഗവുമായി ബന്ധപ്പെട്ട് തോളിൽ വരെ ഇതിൻറെ അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ട് എന്ന് പറയാറുണ്ട്.. കഴുത്തിന്റെ ഭാഗങ്ങളിലേക്കൊന്നും ഇതിൻറെ ബുദ്ധിമുട്ടുകൾ ഉണ്ടാകാറില്ല.. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത് എന്നുള്ളത് നമുക്ക് വിശദമായി മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/5l22JyukSIA

Leave a Reply

Your email address will not be published. Required fields are marked *