ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇപ്പോൾ പൊതുവേ വേനൽക്കാലമാണ് അതുകൊണ്ട് തന്നെ വെയിലിന്റെ ചൂട് അതികഠിനമായി കൂടി വരികയാണ്.. മാത്രമല്ല നമ്മുടെ അന്തരീക്ഷം പോലും വളരെ കഠിനമായ ചൂടായി വരുന്നു.. അപ്പോൾ ഇത്തരം ഒരു ചൂടുള്ള കാലാവസ്ഥയിലെ നമ്മുടെ സ്കിൻ പ്രൊട്ടക്ട് ചെയ്യാൻ വേണ്ടി നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ.
കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ഇന്ന് ഒട്ടുമിക്ക ഡോക്ടർമാരും ഈ ഒരു കാലാവസ്ഥയിലെ സൺസ്ക്രീം ഉപയോഗിക്കാൻ വേണ്ടി പറയാറുണ്ട്.. അതുകൊണ്ടുതന്നെ ഒട്ടുമിക്ക ആളുകളും ഇന്ന് സൺസ്ക്രീം ഉപയോഗിക്കുന്നവരാണ്.. ചെറിയ രീതിയിൽ എങ്കിലും ആളുകൾ അത് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.. കൂടുതലും ഈയൊരു ചൂടുകാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്..
അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മൾ നല്ല രീതിയിൽ നമ്മുടെ ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുക എന്നുള്ളത് തന്നെയാണ്.. ഇതെങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ ധാരാളം വെള്ളം കുടിക്കണം.. അതുമാത്രമല്ല വെള്ളത്തിൻറെ അംശം അടങ്ങിയിട്ടുള്ള.
ധാരാളം പഴങ്ങളും ദിവസവും ധാരാളം കഴിക്കുക.. അതുപോലെതന്നെ ഈയൊരു സമയത്ത് കൂടുതലും നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക.. അതായത് പൊതുവേ മിശ്രിതമായിട്ട് ഭക്ഷണം കഴിക്കുക പച്ചക്കറികളും പഴങ്ങളും അതുപോലെതന്നെ നോൺ വെജിറ്റേറിയനും അടങ്ങിയ ഭക്ഷണങ്ങൾ.. അതുപോലെ തന്നെ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഈ ചൂടുകാലത്ത് ഒരുപാട് ടൈറ്റ് ആയിട്ടുള്ള വസ്ത്രങ്ങൾ ധരിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….