ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് അമിതവണ്ണം എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് ആണ്.. കേരളത്തിൽ അഞ്ചു പേരെ എടുത്താൽ അതിൽ ഒരാൾക്ക് വീതം അമിതവണ്ണം കണ്ടുവരുന്നു.. അമിതവണ്ണം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്നു പറയുന്നത് നിരവധിയാണ്..
അതായത് ഡയബറ്റിസ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു അതുപോലെ ബ്ലഡ് പ്രഷർ ഉണ്ടാക്കുന്നത്.. ഉറക്കം ഇല്ലായ്മ ബാക്ക് പെയിൻ ഉണ്ടാകുന്നു ജോയിൻറ് പെയിനുകൾ ഉണ്ടാക്കുന്നു അങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഈ ഒരു അമിത വണ്ണം കാരണം നമുക്ക് ഉണ്ടാകുന്നത്.. അമിതവണ്ണം ഉണ്ടാകുന്നത് മൂലം അതേ രോഗങ്ങളുടെ ഒരു കലവറ തന്നെയായി മാറുന്നു എന്ന് വേണമെങ്കിൽ പറയാം.. ഇതിനു ശാശ്വതമായ ഒരു പരിഹാരം എന്ന് പറയുന്നത്.
തുടക്കത്തിൽ വ്യായാമ ശ്രമവും അതുപോലെ ഭക്ഷണരീതികളിലെ നിയന്ത്രണവും കൊണ്ട് നമുക്ക് ഈ ഒരു ബുദ്ധിമുട്ട് കുറച്ചൊക്കെ കുറയ്ക്കാൻ സാധിക്കും തുടക്കക്കാർക്ക് മാത്രം പക്ഷേ ഒബിസിറ്റി ഒരു 30 വയസ്സ് കഴിഞ്ഞ ആളുകളെ വന്നാൽ അത് സർജിക്കൽ പോലുള്ള ട്രീറ്റ്മെൻറ് ആവശ്യമായി വേണ്ടിവരും.. ഇന്നിവിടെ പറയാൻ പോകുന്നത് ഒബിസിറ്റിക്ക് വേണ്ടി ചെയ്യുന്ന സർജിക്കൽ ട്രീറ്റ്മെന്റുകളെ കുറിച്ചാണ്.. അതുപോലെ.
പ്രമേഹം എന്നുള്ള രോഗം കൂടുതലായി കണ്ടുവരുന്നത് അമിതവണ്ണമുള്ള ആളുകളിൽ തന്നെയാണ്.. നൂറിൽ ഒരു 90% വും അമിതവണ്ണമുള്ള ആളുകളിലും അതുപോലെ 10% ജനറ്റിക് ആയിട്ടാണ് ഈ പറയുന്ന പ്രമേഹ രോഗം കണ്ടുവരുന്നത്.. ഈ ഒബിസിറ്റി മൂലം ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഈ പറയുന്ന സർജിക്കൽ ട്രീറ്റ്മെന്റുകൾ വഴി ഒരുപാട് ആശ്വാസം പകരാൻ നമുക്ക് സാധിച്ചിട്ടുണ്ട്.. അവിടെ വണ്ണം ഉള്ള ആളുകളിൽ ഡയബറ്റീസ് ഉണ്ടെങ്കിൽ ഈ ഒരു അമിതവണ്ണം പരിഹരിക്കുന്നതിലൂടെ നമുക്ക് ഈ ഡയബറ്റീസ് എന്ന രോഗത്തെയും പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/X8OpCH69jjc