ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ കേരളത്തിൽ ഏകദേശം 40% ത്തോളം ആളുകൾ അമിതവണ്ണം ഉള്ളവർ തന്നെയാണ്.. അമിതവണ്ണം കുറയ്ക്കാൻ വേണ്ടി ഇന്ന് പലതരം ഡയറ്റ് പ്ലാനുകൾ ഉണ്ട് അതുപോലെ പലതരം വ്യായാമങ്ങൾ ഉണ്ട്.. പലരും ഇതെല്ലാം തന്നെ തുടർച്ചയായിട്ട് ചെയ്യാറുണ്ട്.. അങ്ങനെ ഇതിലൂടെ മിക്ക ആളുകൾക്കും ശരീരഭാരം കുറയ്ക്കുവാൻ സാധിക്കുന്നുണ്ട്.
എങ്കിലും പലരും പറയുന്ന ഒരു പ്രധാന പ്രശ്നം ഡോക്ടറെ ശരീരഭാരം ഒക്കെ കുറയുന്നുണ്ട് എങ്കിലും കുടവയർ കുറയ്ക്കാൻ കഴിയുന്നില്ല എന്നുള്ളതാണ് ഈയൊരു പ്രശ്നം തന്നെയാണ് അവരെ വല്ലാതെ അലട്ടുന്നത്.. എന്തൊക്കെ ചെയ്തിട്ടും അവരുടെ വയറുമാത്രം കുറയുന്നില്ല അതുപോലെ ബോഡി ഷേപ്പ് കുറയുന്നില്ല… ഇങ്ങനെ വയറുമായി ബന്ധപ്പെട്ട പലവിധ പ്രശ്നങ്ങളാണ് അവർക്കുള്ളത്.. ശരീരഭാരം കുറയ്ക്കുന്നതിന്റെ കൂടെ തന്നെ നമുക്ക്.
എങ്ങനെ വയർ കുറയ്ക്കാം എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്… ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് എന്തുകൊണ്ടാണ് ഈ ബെല്ലി വളരുന്നത് അതല്ലെങ്കിൽ അമിതമായി വയർ ചാടുന്നത് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം.. ഈ ഒരു പ്രശ്നം സ്വാഭാവികമായിട്ടും പുരുഷന്മാരിലും ഉണ്ടാകുന്നുണ്ട് അതുപോലെതന്നെ സ്ത്രീകളിലും ഉണ്ടാകുന്നുണ്ട്.. പുരുഷന്മാരെ എടുക്കുകയാണെങ്കിൽ ഏകദേശം.
30 വയസ്സ് കഴിഞ്ഞ ആളുകളിലാണ് കൂടുതലും കണ്ടുവരുന്നത്.. സ്ത്രീകളിലും അതുപോലെതന്നെ മധ്യവയസ് ആയ സ്ത്രീകളിലാണ് ഈ ഒരു പ്രശ്നം കൂടുതലും കണ്ടുവരുന്നത്.. മിക്ക ആളുകൾക്കും അമിതമായ ശരീരവണ്ണം ഉണ്ടാവില്ല പക്ഷേ വയറുമാത്രം നല്ലപോലെ ചാടിയിട്ടുണ്ടാവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…https://youtu.be/mmfEkKaQKhU